Jump to content
സഹായം

"ദാറുസലാം എൽ പി എസ് തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

saukaryangal
(→‎ഭൗതികസൗകര്യങ്ങള്‍: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(saukaryangal)
വരി 33: വരി 33:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
സീപോർട്ട് - എയർപോർട്ട് റോഡിനോടു ചേർന്നു വിശാലമായ മൂന്നു നില കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
സീപോർട്ട് - എയർപോർട്ട് റോഡിനോടു ചേർന്നു വിശാലമായ മൂന്നു നില കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
=== കമ്പ്യൂട്ടർ ലാബ് ===
വിവര സാങ്കേതിക വിദ്യയിൽ കുട്ടികൾക്ക് പരിശീലനം നൽകാനായി ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.
=== സ്കൂൾ ലൈബ്രറി ===
വായനയുടെ മാസ്മരിക ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുപോകാൻ സ്കൂൾ ലൈബ്രറി ഒരുക്കിയിരിക്കുന്നു.കുട്ടികൾ അവരവരുടെ അഭിരുചിക്കനുസരിച്ചു പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നു.
=== കളിസ്ഥലം ===
കുട്ടികളുടെ കായിക വിനോദങ്ങൾക്കു പര്യാപ്തമായ സ്കൂൾ ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നു.
=== പാചകപുര ===
സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചക പുര നിർമ്മിച്ചിരിക്കുന്നു.
=== ഊണുമുറി ===
എല്ലാ വിദ്യാർത്ഥികൾക്കും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ഊണുമുറി സജ്ജീകരിച്ചിരിക്കുന്നു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/298673" എന്ന താളിൽനിന്ന് ശേഖരിച്ചത്