Jump to content
സഹായം

Login (English) float Help

"എ എൽ പി എസ് ഒളവണ്ണ പ‍ഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 73: വരി 73:
         ജനുവരി 26    -  റിപ്പബ്ലിക്ക് ദിനാഘോഷം
         ജനുവരി 26    -  റിപ്പബ്ലിക്ക് ദിനാഘോഷം
         ജനുവരി 27    -  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo
         ജനുവരി 27    -  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo==
           
[[2017 ജനുവരി 27 ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞo പദ്ധതിയുടെ ഭാഗമായി സ്കൂൾ തല ഉദ്ഘാടനചടങ്ങുകളും ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും സ്കൂളിൽ നടന്നു.ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ പവിത്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം സ്കൂളിൽ നടത്തി. ശുചീകരണ പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കൾ നേതൃത്വം വഹിച്ചു.
    തുടർന്ന് 11 മണിയോടെ സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ അണിനിരന്ന മനുഷ്യ ജാലികയിൽ പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞത് സംഘാടക സമിതിയുടെ വിജയമായി.സമൂഹത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ വീണ്ടെടുക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിക്കും.പൊതുവിദ്യാലയങ്ങളിലാണ് പൊതു മൂല്യങ്ങളും സമൂഹത്തിനു മുതൽ കൂട്ടാകുന്ന ജനതയും തലമുറയും എക്കാലവും വളർന്നു വരുന്നത്. പൊതുവിദ്യാലയങ്ങൾ ആണ് മൂല്യങ്ങളുടെ കലവറ. ]]




49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/298670" എന്ന താളിൽനിന്ന് ശേഖരിച്ചത്