"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ (മൂലരൂപം കാണുക)
23:34, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
2016-'17അധ്യായനവര്ഷത്തില് 362ആണ്‍കുട്ടികളും 198 പെണ്‍കുട്ടികളും ഉള്‍പ്പെടെ 560കുട്ടികള്‍ പഠനം നടത്തുന്ന ഈ വിദ്യാലയത്തില്‍ 404 കുട്ടികളും അധ്യാപകരും ഇവിടെ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നു. സാമ്പാര്‍, മോരുകറി , പരിപ്പ് കറി, കടല,ചെറുപയര്‍,അച്ചിങ്ങത്തോരന്‍,അച്ചാറ് എന്നിങ്ങനെ രുചികരങ്ങളായ വിവിധ തരം കറികളാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്ടര്‍ പ്യൂരിഫയറിന്റെ സഹായത്താല്‍ ശുദ്ധീകരിച്ച വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്.കുട്ടികള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നതിനായി പ്രവര്‍ത്തിപരിചയപഠന അധ്യപികയുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടത്തുന്നു. [[പ്രമാണം:20170125 115421.jpg|thumb|flower making class .Sr.Tesseena1]] | വ്യവസായിക ജില്ലയായ എറണാകുളത്തിന്റെ ഹൃദയഭാഗമായ വൈറ്റില ഹബ്ബ്. ഇവിടെ നിന്നും 2 കിലോമീറ്റര്‍ ദൂരെ ചമ്പകര എന്ന മനോഹരമായ പ്രദേശം . ചമ്പകര ബസ്സ് സ്റ്റോപ്പില്‍ നിന്നും വളവു തിരിയുന്നിടത്ത് ,ആരെയും അതിശയിപ്പിക്കുന്ന തരത്തില്‍ ചുറ്റുമതിലോടും , കവാടത്തോടും കൂടിയ സെന്റ്. ജോര്ജ്ജസ് വിദ്യാലയം. കവാടം തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ , ചുവന്ന ചെമ്പകവും ,മനോഹരങ്ങളായ ചെടികളും ,പൂക്കളും , വിശാലമായ തിരുമുറ്റവും നിങ്ങള്‍ക്ക് സ്വാഗതമോതും. ഇവിടെ നിന്നും നോക്കുമ്പോള്‍ ആദ്യം കാണുക പ്രധാനധ്യാപികയുടെ ഓഫീസ് . ഇതിന് വലതു വശത്തായി സ്റ്റാഫ് റൂം. ഇടത് , 70 കുട്ടികള്‍ക്ക് ഒരേ സമയം ഇരിക്കാന്‍ സാധിക്കുന്ന രീതിയില്‍ ശീതീകരിച്ച സ്മാര്‍ട്ട് ക്ലാസ്സ് . തൊട്ടടുത്തായി കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് എന്നിവ. പ്രധാന ഓഫീസിനു മുന്നിലും മുകളിലുമുള്ള കെട്ടിടത്തില്‍ ലോവര്‍ പ്രൈമറി ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നു. അപ്പര്‍ പ്രൈമറിക്കായി 3 നിലകളോടു കൂടിയ കെട്ടിടവും സജ്ജമാക്കിയിരിക്കുന്നു. ഇങ്ങനെ കാറ്റും വെളിച്ചവും കടക്കുന്ന രീതിയില്‍ മനോഹരമായി ക്ലാസ്സുമുറികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. 2016-'17അധ്യായനവര്ഷത്തില് 362ആണ്‍കുട്ടികളും 198 പെണ്‍കുട്ടികളും ഉള്‍പ്പെടെ 560കുട്ടികള്‍ പഠനം നടത്തുന്ന ഈ വിദ്യാലയത്തില്‍ 404 കുട്ടികളും അധ്യാപകരും ഇവിടെ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നു. സാമ്പാര്‍, മോരുകറി , പരിപ്പ് കറി, കടല,ചെറുപയര്‍,അച്ചിങ്ങത്തോരന്‍,അച്ചാറ് എന്നിങ്ങനെ രുചികരങ്ങളായ വിവിധ തരം കറികളാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്ടര്‍ പ്യൂരിഫയറിന്റെ സഹായത്താല്‍ ശുദ്ധീകരിച്ച വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്.കുട്ടികള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നതിനായി പ്രവര്‍ത്തിപരിചയപഠന അധ്യപികയുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടത്തുന്നു. [[പ്രമാണം:20170125 115421.jpg|thumb|flower making class .Sr.Tesseena1]] | ||
[[പ്രമാണം:DSC01473.JPG|thumb|സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ ചന്ദനത്തിരി ഉണ്ടാക്കി വില്കുന്നു . ..]] [[പ്രമാണം:DSC01481.JPG|thumb|സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ ചന്ദനത്തിരി ഉണ്ടാക്കി വില്കുന്നു]] | [[പ്രമാണം:DSC01473.JPG|thumb|സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ ചന്ദനത്തിരി ഉണ്ടാക്കി വില്കുന്നു . ..]] [[പ്രമാണം:DSC01481.JPG|thumb|സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ ചന്ദനത്തിരി ഉണ്ടാക്കി വില്കുന്നു]] | ||
"എല്ലാ കുട്ടികളേയും മലയാളം എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക" എന്ന ലക്ഷ്യത്തോടെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി ഇവര്‍ക്കായി ശനിയാഴ്ച്ചകളില്‍ അധ്യാപകര്‍ ക്ലാസ്സ് എടുക്കുന്നു. വായനയിലൂടെ അജ്ഞാനത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ച് വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ ഉതകുന്ന രീതിയില്‍ വിവിധങ്ങളായ ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലൈബ്രറി -സ്റ്റോക്ക് രജിസ്റ്ററും , ഇഷ്യു രജിസ്റ്ററോടും കൂടി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിലേക്കായി വെടിപ്പും വൃത്തിയുമുള്ള കക്കൂസ് -മൂത്രപ്പുരകള്‍ ആണ്-പെണ് തിരിച്ച് സാധ്യമാക്കിയിട്ടുണ്ട്. | "എല്ലാ കുട്ടികളേയും മലയാളം എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക" എന്ന ലക്ഷ്യത്തോടെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി ഇവര്‍ക്കായി ശനിയാഴ്ച്ചകളില്‍ അധ്യാപകര്‍ ക്ലാസ്സ് എടുക്കുന്നു. വായനയിലൂടെ അജ്ഞാനത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ച് വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ ഉതകുന്ന രീതിയില്‍ വിവിധങ്ങളായ ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലൈബ്രറി -സ്റ്റോക്ക് രജിസ്റ്ററും , ഇഷ്യു രജിസ്റ്ററോടും കൂടി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിലേക്കായി വെടിപ്പും വൃത്തിയുമുള്ള കക്കൂസ് -മൂത്രപ്പുരകള്‍ ആണ്-പെണ് തിരിച്ച് സാധ്യമാക്കിയിട്ടുണ്ട്. |