"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:

2016-'17അധ്യായനവര്‍ഷത്തില്‍ 362ആണ്‍കുട്ടികളും 198 പെണ്‍കുട്ടികളും ഉള്‍പ്പെടെ 560കുട്ടികള്‍ പഠനം നടത്തുന്ന ഈ വിദ്യാലയത്തില്‍ 404 കുട്ടികളും അധ്യാപകരും ഇവിടെ നിന്നും ഉച്ചഭക്ഷണം  കഴിക്കുന്നു. സാമ്പാര്‍, മോരുകറി , പരിപ്പ് കറി, കടല,ചെറുപയര്‍,അച്ചിങ്ങത്തോരന്‍,അച്ചാറ് എന്നിങ്ങനെ രുചികരങ്ങളായ വിവിധ തരം കറികളാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  വാട്ടര്‍ പ്യൂരിഫയറിന്റെ സഹായത്താല്‍ ശുദ്ധീകരിച്ച വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്.കുട്ടികള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്കുന്നതിനായി  പ്രവര്‍ത്തിപരിചയപഠന അധ്യപികയുടെ നേതൃത്വത്തില്‍ ക്ലാസുകള്‍  നടത്തുന്നു. [[പ്രമാണം:20170125 115421.jpg|thumb|flower making class .Sr.Tesseena1]]

[[പ്രമാണം:DSC01473.JPG|thumb|സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ ചന്ദനത്തിരി  ഉണ്ടാക്കി വില്‍കുന്നു . ..]]  [[പ്രമാണം:DSC01481.JPG|thumb|സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ ചന്ദനത്തിരി  ഉണ്ടാക്കി വില്‍കുന്നു]]
 
"എല്ലാ കുട്ടികളേയും മലയാളം എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക" എന്ന ലക്ഷ്യത്തോടെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി ഇവര്‍ക്കായി ശനിയാഴ്ച്ചകളില്‍  അധ്യാപകര്‍ ക്ലാസ്സ് എടുക്കുന്നു. വായനയിലൂടെ അജ്ഞാനത്തിന്റെ  വാതിലുകള്‍ കൊട്ടിയടച്ച്  വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ ഉതകുന്ന രീതിയില്‍ വിവിധങ്ങളായ ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലൈബ്രറി -സ്റ്റോക്ക് രജിസ്റ്ററും , ഇഷ്യു രജിസ്റ്ററോടും കൂടി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.  കുട്ടികളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിലേക്കായി വെടിപ്പും വൃത്തിയുമുള്ള കക്കൂസ് -മൂത്രപ്പുരകള്‍  ആണ്‍-പെണ്‍ തിരിച്ച് സാധ്യമാക്കിയിട്ടുണ്ട്.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/290716" എന്ന താളിൽനിന്ന് ശേഖരിച്ചത്