"ടി കെ എം എം യു പി എസ് വാടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി കെ എം എം യു പി എസ് വാടയ്ക്കൽ (മൂലരൂപം കാണുക)
22:41, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017→ഭൗതികസൗകര്യങ്ങള്‍
No edit summary |
|||
വരി 30: | വരി 30: | ||
ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ താലൂക്കില്‍ ആലപ്പുഴ നഗരസഭ പരിധിയില്‍ കുതിരപ്പന്തി വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ശ്രീ. ടി. കെ. എം. എം. യു. പി. സ്ക്കൂള്‍. 1957 ല്‍ പ്രദേശത്തെ പാവപ്പെട്ട കൂലിപ്പണിക്കാരുടെ മക്കള്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്നതിനായി എസ്. എന്‍. ഡി. പി. യുടെ നേതൃത്വത്തില്‍ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. പിന്നീട് 1958 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട് സ്ക്കൂളിന് അംഗീകാരം നല്‍കി. അന്നത്തെ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ പ്രസിഡന്റായിരുന്ന പത്മവിലാസത്തില്‍ പി.എന്‍. രവീന്ദ്രനാഥിന്റെ . അമ്മ ശ്രീമതി. കല്യാണിക്കുട്ടി സംഭാവനയായി നല്‍കിയ സ്ഥലത്തേയ്ക്ക് സ്ക്കൂളിന്റെ പ്രവര്‍ത്തനം മാറ്റി. 1986 ല്‍ ആലപ്പുഴ ബൈപ്പാസിനുവേണ്ടി സ്ക്കൂള്‍ നിന്ന സ്ഥലം ഏറ്റെടുത്തപ്പോള്‍ എസ്.എന്‍.ഡി.പി.398-ാം നമ്പര്‍ ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ച് സ്ക്കൂള്‍ അങ്ങോട്ട് മാറ്റി. ആദ്യകാലത്ത് കെട്ടിടങ്ങളുടെ കുറവ് മൂലം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസ്സ് നടന്നിരുന്നത്. പിന്നീട് ഉദാരമതികളായ വ്യക്തികളുടെയും എസ്. എന്‍.ഡി.പി. യുടെയും നേതൃത്വത്തില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ഷിഫ്റ്റ് സമ്പ്രദായം മാറി. തുടക്കത്തില്‍ നാല് ഡിവിഷനുകളുള്ള എല്‍.പി. ക്ലാസുകളാണ് ഉണ്ടായിരുന്നത്. ക്രമേണ യു,പി. സ്ക്കൂളും ആരംഭിച്ചു | ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ താലൂക്കില്‍ ആലപ്പുഴ നഗരസഭ പരിധിയില്‍ കുതിരപ്പന്തി വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ശ്രീ. ടി. കെ. എം. എം. യു. പി. സ്ക്കൂള്‍. 1957 ല്‍ പ്രദേശത്തെ പാവപ്പെട്ട കൂലിപ്പണിക്കാരുടെ മക്കള്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്നതിനായി എസ്. എന്‍. ഡി. പി. യുടെ നേതൃത്വത്തില്‍ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. പിന്നീട് 1958 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട് സ്ക്കൂളിന് അംഗീകാരം നല്‍കി. അന്നത്തെ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ പ്രസിഡന്റായിരുന്ന പത്മവിലാസത്തില്‍ പി.എന്‍. രവീന്ദ്രനാഥിന്റെ . അമ്മ ശ്രീമതി. കല്യാണിക്കുട്ടി സംഭാവനയായി നല്‍കിയ സ്ഥലത്തേയ്ക്ക് സ്ക്കൂളിന്റെ പ്രവര്‍ത്തനം മാറ്റി. 1986 ല്‍ ആലപ്പുഴ ബൈപ്പാസിനുവേണ്ടി സ്ക്കൂള്‍ നിന്ന സ്ഥലം ഏറ്റെടുത്തപ്പോള്‍ എസ്.എന്‍.ഡി.പി.398-ാം നമ്പര്‍ ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ച് സ്ക്കൂള്‍ അങ്ങോട്ട് മാറ്റി. ആദ്യകാലത്ത് കെട്ടിടങ്ങളുടെ കുറവ് മൂലം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസ്സ് നടന്നിരുന്നത്. പിന്നീട് ഉദാരമതികളായ വ്യക്തികളുടെയും എസ്. എന്‍.ഡി.പി. യുടെയും നേതൃത്വത്തില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ഷിഫ്റ്റ് സമ്പ്രദായം മാറി. തുടക്കത്തില്‍ നാല് ഡിവിഷനുകളുള്ള എല്‍.പി. ക്ലാസുകളാണ് ഉണ്ടായിരുന്നത്. ക്രമേണ യു,പി. സ്ക്കൂളും ആരംഭിച്ചു | ||
== | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
== | |||
ആറ് കെട്ടിടങ്ങളിലാണ് ഇവിടെയുള്ളത്.ഇതില്‍ ഒന്നില്‍ പ്രീ-പ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്നു.ഒന്നില്‍ സ്റ്റാഫ് മുറിയും കമ്പ്യൂട്ടര്‍ പരിശീലനകേന്ദ്രവും പ്രവര്‍ത്തിക്കുന്നു.ഓഫീസിന് മാത്രമായി പ്രത്യേക മുറിയുണ്ട്. ബാക്കി കെട്ടിടങ്ങളിലായാണ് ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്.ഒരു കെട്ടിടത്തില്‍ മാനേജ്മെന്റ് ഓഫീസ് പ്രവര്‍ത്തിച്ചു വരുന്നു.ആവശ്യമായത്ര മൂത്രപ്പുരയുണ്ട്.കുടിവെള്ളത്തിനായി മതിയായത്ര കുഴലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.കുട്ടികള്‍ക്കായി ഒരു ഷട്ടില്‍ കളിക്കളം തയ്യാറാക്കിയിട്ടുണ്ട്.ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരന്‍ എം.എല്‍.എ.ഫണ്ടില്‍ നിന്നനുവദിച്ച പണം ഉപയോഗിച്ച് ഈയിടെ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലാണ് അടുക്കളപ്രവര്‍ത്തിക്കുന്നത്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |