"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം (മൂലരൂപം കാണുക)
22:33, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
ഈ സ്കൂളിന്റെ എല്ലാവിധ പുരോഗതിക്കും മുന്നില്‍ നിന്നും പ്രയത്നിച്ച ശ്രീ.എ.വിക്രമല്‍ നായര്‍ സാര്‍ 25 വര്‍ഷക്കാലം ഈ സ്കൂളില്‍ പ്രഥമാധ്യാപകനായിരുന്നു.അദ്ദേഹത്തിന് ഏറ്റവും നല്ല പ്രഥമാധ്യാപകനുളള സംസ്ഥാന അനാര്‍ഡും ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. | ഈ സ്കൂളിന്റെ എല്ലാവിധ പുരോഗതിക്കും മുന്നില്‍ നിന്നും പ്രയത്നിച്ച ശ്രീ.എ.വിക്രമല്‍ നായര്‍ സാര്‍ 25 വര്‍ഷക്കാലം ഈ സ്കൂളില്‍ പ്രഥമാധ്യാപകനായിരുന്നു.അദ്ദേഹത്തിന് ഏറ്റവും നല്ല പ്രഥമാധ്യാപകനുളള സംസ്ഥാന അനാര്‍ഡും ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. | ||
ഈ സ്കൂളിലെ ആദ്യകാല പ്രഥമാധ്യാപകന്‍ ശ്രീ.എം പരമേശ്വരന്‍പിളളയും ആദ്യവിദ്യാര്‍ത്ഥി ആര്‍.വാസുദേവന്‍നായരുമാണ്. സര്‍വ്വശ്രീ.എം. പരമേശ്വരന്‍പിളള, ഗംഗാധരന്‍പിളള,എ.വിക്രമന്‍ നായര്‍, പി,വേലപ്പന്‍പിളള,കെ,കൃഷ്ണന്‍ നായര്‍ ശ്രീമതിമാര്‍ എസ് വാസന്തദേവിഅമ്മ,ബി.സുനന്ത എന്നിവര്‍ പ്രഥമാധ്യാപകരായി ജോലി നോക്കിയിരുന്നു. നാട്ടുകാരുടെ സഹകരണമാണ് ഈ വിദ്യാലയത്തെ ഇന്നുകാണുന്ന അവസ്ഥയിലെത്തിച്ചത്. സ്കൂളിന്റെ വജ്രജൂബിലി 2007-ല്‍ ഗംഭീരമായികൊണ്ടാടുന്നതിന് കഴിഞ്ഞു. വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു.ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്യയും സമാപനം ബഹു.ആഭ്യന്തരമന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണനും നിര്‍വഹിക്കുകയുണ്ടായി. ഇതോടൊപ്പം സ്കൂളിന്റ ചര്ത്രം ഉള്‍കൊളളുന്ന ഒരു സുവനീറും പ്രകാശനം ചെയ്യുകയുണ്ടായി. | ഈ സ്കൂളിലെ ആദ്യകാല പ്രഥമാധ്യാപകന്‍ ശ്രീ.എം പരമേശ്വരന്‍പിളളയും ആദ്യവിദ്യാര്‍ത്ഥി ആര്‍.വാസുദേവന്‍നായരുമാണ്. സര്‍വ്വശ്രീ.എം. പരമേശ്വരന്‍പിളള, ഗംഗാധരന്‍പിളള,എ.വിക്രമന്‍ നായര്‍, പി,വേലപ്പന്‍പിളള,കെ,കൃഷ്ണന്‍ നായര്‍ ശ്രീമതിമാര്‍ എസ് വാസന്തദേവിഅമ്മ,ബി.സുനന്ത എന്നിവര്‍ പ്രഥമാധ്യാപകരായി ജോലി നോക്കിയിരുന്നു. നാട്ടുകാരുടെ സഹകരണമാണ് ഈ വിദ്യാലയത്തെ ഇന്നുകാണുന്ന അവസ്ഥയിലെത്തിച്ചത്. സ്കൂളിന്റെ വജ്രജൂബിലി 2007-ല്‍ ഗംഭീരമായികൊണ്ടാടുന്നതിന് കഴിഞ്ഞു. വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു.ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്യയും സമാപനം ബഹു.ആഭ്യന്തരമന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണനും നിര്‍വഹിക്കുകയുണ്ടായി. ഇതോടൊപ്പം സ്കൂളിന്റ ചര്ത്രം ഉള്‍കൊളളുന്ന ഒരു സുവനീറും പ്രകാശനം ചെയ്യുകയുണ്ടായി. | ||
എസ്.എസ് എ.യുടെ സഹായത്തോടെ എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിക്കുകയും ഫാന്‍ സൗകര്യം ഏര്‍പ്പെടുത്തുകയുംതറ ടൈല്‍സ് പതിക്കുകയും സീലിംഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് ആവശ്യത്തിന് ടോയ്ലറ്റും കുടിവെളള സൗകര്യവും ഇന്നുണ്ട്.ഉച്ചഭക്ഷണപരിപാടിയുടെ ഭാഗമായി സൗകര്യങ്ങളോട് കൂടിയ വൃത്തിയുളള പാചകപ്പുരയും ഉണ്ട്. ബഹു.രാജ്യസഭ എം.പി.റ്റി.എന്‍.സീമയുടെ ഫണ്ടില്‍ നിന്നും | എസ്.എസ് എ.യുടെ സഹായത്തോടെ എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിക്കുകയും ഫാന്‍ സൗകര്യം ഏര്‍പ്പെടുത്തുകയുംതറ ടൈല്‍സ് പതിക്കുകയും സീലിംഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് ആവശ്യത്തിന് ടോയ്ലറ്റും കുടിവെളള സൗകര്യവും ഇന്നുണ്ട്.ഉച്ചഭക്ഷണപരിപാടിയുടെ ഭാഗമായി സൗകര്യങ്ങളോട് കൂടിയ വൃത്തിയുളള പാചകപ്പുരയും ഉണ്ട്. ബഹു.രാജ്യസഭ എം.പി.റ്റി.എന്‍.സീമയുടെ ഫണ്ടില്‍ നിന്നും ഒറും രു സ്കൂള്‍ ബസ് സ്കൂളിനായി അനുവദിച്ച് തന്നു. | ||
എല്‍.പി.എസ് ഒറ്റശേഖരമംഗലം ഒറ്റശേഖരമംഗലംഗ്രാമപഞ്ചായത്തിന്റെ ഭരണനിയന്ത്രണത്തിലുളള സ്ഥാപനം എന്ന നിലയില്‍ സ്കീളിന്റെ വികസനത്തിന് പി.ടി.എയും ഗ്രാമപഞ്ചായത്ത് അധികൃതരും നന്നായി ശ്രദ്ധിക്കുന്നുണ്ട് ഇപ്പോള്‍ ഹെഡ്മാസ്റ്ററായി ശ്രീ.അജയകുമാറും പി.ടി.എ പ്രസിഡന്റായി വീരേന്ദ്രപ്രസാദും പ്രവര്‍ത്തിക്കുന്നു. സ്കൂളിനുണ്ടായ അനാഥത്വബോധം മാറി ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. | |||
| |