"എ എൽ പി എസ് അടുവാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എൽ പി എസ് അടുവാട് (മൂലരൂപം കാണുക)
21:54, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 29: | വരി 29: | ||
| സ്കൂള്‍ ചിത്രം=[[പ്രമാണം:17310.jpg|thumb|ആടുവാട് എ.എൽ.പി.സ്കൂ.സ്കൂൾ]] | | സ്കൂള്‍ ചിത്രം=[[പ്രമാണം:17310.jpg|thumb|ആടുവാട് എ.എൽ.പി.സ്കൂ.സ്കൂൾ]] | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം അഡുവാട് എ എല്‍ പി സ്കൂള്‍സംസ്ഥാന പൊതുവിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതാണ് പൊതു വിദ്യാഭ്യാ സ സംരക്ഷണ യജ്ഞം , ഇതിന്‍റെ വിവരങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തുന്നതിനായി 27-1-2017 (വെളളി കൃത്യം 10 മണിക്ക് തന്നെ സ്കൂള്‍ അങ്കണത്തില്‍ പ്രധാനാധ്യാപിക ശ്രീമതി ആമിന ടീച്ചറുടെ നേതൃത്വത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്നു. | |||
അതിനു ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് 11 മണിക്ക് ജന പ്രതിനിധികളും രക്ഷിത്താക്കളും പൂര്‍വ വിദ്യാര്‍ഥികളും റിട്ടയേര്‍ഡ് അധ്യാപകരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് പരസ്പരം കൈകോര്‍ത്ത് സ്കൂളിന് വലയം തീര്‍ത്തു.വാര്‍ഡ് ശ്രീ.ഉണ്ണികൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഈ യഞ്ജത്തിന് തുടക്കം കുറിച്ചു പായ വിതരണത്തോടു കൂടി ഈ ചടങ്ങിന് വിരാമമായി. | |||
കോഴിക്കോട് ജില്ലയിലെ മാവൂര്‍ പഞ്ചായത്തിലാണ് വിദ്യാലയം സ്തിതി ചെയ്യുന്നത്. കോഴിക്കോട് റൂറല്‍ സബ് ജില്ലയിലെ 1924 സ്ഥാപിതമായി. | കോഴിക്കോട് ജില്ലയിലെ മാവൂര്‍ പഞ്ചായത്തിലാണ് വിദ്യാലയം സ്തിതി ചെയ്യുന്നത്. കോഴിക്കോട് റൂറല്‍ സബ് ജില്ലയിലെ 1924 സ്ഥാപിതമായി. | ||
| |||
==ചരിത്രം== | ==ചരിത്രം== |