"എ.എൽ.പി.എസ്. കാടങ്കോട് ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. കാടങ്കോട് ഇസ്ലാമിയ (മൂലരൂപം കാണുക)
21:32, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017co carriculars
(facilities) |
(co carriculars) |
||
വരി 35: | വരി 35: | ||
== ഭൗതികസൗകര്യങ്ങള്‍ ==ഇരുപത് സെൻറ് സ്ഥലത്തു രണ്ട് കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് . മൂന്ന് ക്ലാസ് മുറികളോട് കൂടിയ ഒരു കോൺക്രീറ്റ് പെർമനന്റ് ബിൽഡിങ്ങും , രണ്ട് ക്ലാസ് മുറികളോട് കൂടിയ സെമി പെർമെനന്റ് ഓട് ഷെഡ്ഡുമാണ് സ്കൂളിനുള്ളത് . 2016 - 17 വർഷത്തിൽ ഇതിൽ മൂന്ന് ക്ലാസ് മുറികൾ ടൈൽ പാകി മനോഹരമാക്കുകയും ,ക്ലാസ് മുറികൾ തമ്മിൽ ഇടച്ചുമര് കെട്ടി വേർതിരിക്കുകയും കൂടാതെ ഒന്നാം ക്ലാസ്സിൽ മനോഹരമായ ഫർണിച്ചറുകളും ,വൈറ്റ് ബോർഡും ഒരുക്കിയിട്ടുമുണ്ട് .മൂന്ന് ക്ലാസ് മുറികളിലും ഫാൻ സ്ഥാപിച്ചിട്ടുണ്ട് . മൂന്ന് ടോയ്‍ലെറ്റുകൾ ടൈൽ പാകി ക്ലോസെറ്റുകൾ പിടിപ്പിച്ച ചൈൽഡ് ഫ്രണ്ട്‌ലി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‍ലെറ്റുകളാക്കി മാറ്റിയെടുത്തു . കഞ്ഞി ഷെഡിന്റെ പഴകി ദ്രവിച്ച ഓടുകൾ കൊണ്ടുള്ള മേൽക്കൂര പൊളിച്ചു മാറ്റി ഷീറ്റിട്ടു ഭദ്രമാക്കി . രണ്ട് കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നുണ്ട് .നൂറ് കണക്കിന് ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്കായി ഒരുക്കി വെച്ചു ഉപയോഗപ്പെടുത്തി വരുന്നു . സെമി പെർമെനന്റ് ബിൽഡിങ്ങ് വൈദ്യുദീകരിക്കാത്തതും , ഇന്റർനെറ്റ് സൗകര്യമില്ലാത്തതും ,പ്രിന്ററും പ്രോജെക്ടറും ഇല്ലാത്തതുമാണ് ഇനി പരിഹരിക്കാനുള്ള പ്രധാന അപര്യാപ്തതകൾ . | == ഭൗതികസൗകര്യങ്ങള്‍ ==ഇരുപത് സെൻറ് സ്ഥലത്തു രണ്ട് കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് . മൂന്ന് ക്ലാസ് മുറികളോട് കൂടിയ ഒരു കോൺക്രീറ്റ് പെർമനന്റ് ബിൽഡിങ്ങും , രണ്ട് ക്ലാസ് മുറികളോട് കൂടിയ സെമി പെർമെനന്റ് ഓട് ഷെഡ്ഡുമാണ് സ്കൂളിനുള്ളത് . 2016 - 17 വർഷത്തിൽ ഇതിൽ മൂന്ന് ക്ലാസ് മുറികൾ ടൈൽ പാകി മനോഹരമാക്കുകയും ,ക്ലാസ് മുറികൾ തമ്മിൽ ഇടച്ചുമര് കെട്ടി വേർതിരിക്കുകയും കൂടാതെ ഒന്നാം ക്ലാസ്സിൽ മനോഹരമായ ഫർണിച്ചറുകളും ,വൈറ്റ് ബോർഡും ഒരുക്കിയിട്ടുമുണ്ട് .മൂന്ന് ക്ലാസ് മുറികളിലും ഫാൻ സ്ഥാപിച്ചിട്ടുണ്ട് . മൂന്ന് ടോയ്‍ലെറ്റുകൾ ടൈൽ പാകി ക്ലോസെറ്റുകൾ പിടിപ്പിച്ച ചൈൽഡ് ഫ്രണ്ട്‌ലി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‍ലെറ്റുകളാക്കി മാറ്റിയെടുത്തു . കഞ്ഞി ഷെഡിന്റെ പഴകി ദ്രവിച്ച ഓടുകൾ കൊണ്ടുള്ള മേൽക്കൂര പൊളിച്ചു മാറ്റി ഷീറ്റിട്ടു ഭദ്രമാക്കി . രണ്ട് കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നുണ്ട് .നൂറ് കണക്കിന് ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്കായി ഒരുക്കി വെച്ചു ഉപയോഗപ്പെടുത്തി വരുന്നു . സെമി പെർമെനന്റ് ബിൽഡിങ്ങ് വൈദ്യുദീകരിക്കാത്തതും , ഇന്റർനെറ്റ് സൗകര്യമില്ലാത്തതും ,പ്രിന്ററും പ്രോജെക്ടറും ഇല്ലാത്തതുമാണ് ഇനി പരിഹരിക്കാനുള്ള പ്രധാന അപര്യാപ്തതകൾ . | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==* ആരോഗ്യ ക്ലബ് | ||
* സയൻസ് ക്ലബ് | |||
* ഗണിത ക്ലബ് | |||
* പ്രവർത്തി പരിചയം | |||
* ക്ലാസ് പതിപ്പുകൾ | |||
* കലാ കായിക പരിശീലനങ്ങൾ | |||
* സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം | |||
* പിന്നോക്കക്കാർക്കുള്ള പരിശീലനം | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |