"താറ്റ്യോട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,000 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
== ചരിത്രം ==
== ചരിത്രം ==


 
1892 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.അഞ്ചരക്കണ്ടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഇവിടെ ഉണ്ട് .നാലു ക്ലാസുകൾ പ്രവർത്തിക്കുന്ന ഒരു ഓടിട്ട കെട്ടിടവും ഒരു ക്ലാസും ഓഫീസ് മുറിയും പ്രവർത്തിക്കുന്ന ഒരു കോൺക്രീറ്റു കെട്ടിടവുമാണ് ഇവിടെ ഉള്ളത് .ഒൻപതു സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .സ്കൂളിന് ചുറ്റുമതിലുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


 
സ്പോക്കൺ ഇംഗ്ലീഷ്, സൈക്കിൾ പരിശീലനം ,നൃത്ത പരിശീലനം ,ചൂടിപ്പായ നിർമാണം ,കുട നിർമാണം
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


ശ്രീ .എം പി. രമേശൻ


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
   
 
  പരേതരായ ശേഖരൻ  മാസ്റ്റർ ,സി എം രാഘവൻ മാസ്റ്റർ ,നാണു മാസ്റ്റർ ,എന്നിവരും ശ്രീ കെ വിജയൻ മാസ്റ്റർ ,ഖൈറുന്നിസ ടീച്ചർ ,കെ ദാക്ഷായണി ടീച്ചർ ,പി ശൈലജ ടീച്ചർ തുടങ്ങിയവരും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചവരാണ് .
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂരിൽ നിന്നും ചക്കരക്കൽ വഴി മുഴപ്പാല റോഡിൽ ആനേനിമട്ട താഹ മസ്ജിദിനു പിറകിൽ
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/297414" എന്ന താളിൽനിന്ന് ശേഖരിച്ചത്