"സെന്റ് ജോസഫ് എൽ പി എസ് കോടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് എൽ പി എസ് കോടഞ്ചേരി (മൂലരൂപം കാണുക)
21:14, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 103: | വരി 103: | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച് സ്കൂളില്‍ അസ്സംബ്ലി ചേരുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു .ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ ശ്രീമതി.അന്നകുട്ടി ദേവസ്യ കുട്ടികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്ത് പരിസ്ഥിതി ദിന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും,ഹെഡ്മാസ്റ്ററും,കുട്ടികളും ചേര്‍ന്ന് സ്കൂളില്‍ ചെമ്പക മരം നട്ടു.കുട്ടികള്‍ക്കായി പോസ്റ്റര്‍ നിര്‍മാണ0,പ്രസംഗo തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു . | പരിസ്ഥിതി ദിനത്തോടനുബന്ധിച് സ്കൂളില്‍ അസ്സംബ്ലി ചേരുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു .ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ ശ്രീമതി.അന്നകുട്ടി ദേവസ്യ കുട്ടികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്ത് പരിസ്ഥിതി ദിന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും,ഹെഡ്മാസ്റ്ററും,കുട്ടികളും ചേര്‍ന്ന് സ്കൂളില്‍ ചെമ്പക മരം നട്ടു.കുട്ടികള്‍ക്കായി പോസ്റ്റര്‍ നിര്‍മാണ0,പ്രസംഗo തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു . | ||
[[പ്രമാണം:47416paristhidhi.jpg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതി ദിനത്തോടനുബന്ധിച് വൃക്ഷതൈ നടുന്നു ]] | [[പ്രമാണം:47416paristhidhi.jpg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതി ദിനത്തോടനുബന്ധിച് വൃക്ഷതൈ നടുന്നു ]] | ||
2.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം-ജനുവരി 27 | |||
പൊതു വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യം വെച്ച് കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയായ "പൊതു വിദ്യാലയ സംരക്ഷണ യജ്ഞo " സ്കൂളില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.രാവിലെ 9:30 ന് അസ്സംബ്ലി ചേരുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ പൊതു വിദ്യാലയം സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് പറയുകയും ചെയ്തു.തുടര്‍ന്ന് 11 മണിക്ക് ജനപ്രതിനിധികളും,പൂര്‍വ്വവിദ്യാര്‍ഥികളും,രക്ഷിതാക്കളും,സാമുഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും സ്ക്കൂളില്‍ എത്തുകയും പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും കൈ കോര്‍ക്കുകയും ചെയ്തു.തുടര്‍ന്ന് നടന്ന യോഗത്തില്‍ വെച്ച് വിദ്യാലയ സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു.ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയും ചെയ്തു. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |