Jump to content
സഹായം

English Login

"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/സ്കൂൾതല ഉത്ഘാടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവി,ഷ്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഉത്ഘാടനം രാവിലെ 11 മണിക്ക് രക്ഷിതാക്കളുടേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും പി.ടി.എ അംഗങ്ങളുടേയും സാന്നിദ്ധ്യത്തില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ പി.എ.റഹിം നിര്‍വ്വഹിച്ചു.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും ജനപ്രതിനിധികളും ചേര്‍ന്ന് സ്കൂള്‍ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എച്ച്.എം ശ്രീ.ജയകുമാര്‍ സാറിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവി,ഷ്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂള്‍തല ഉത്ഘാടനം രാവിലെ 11 മണിക്ക് രക്ഷിതാക്കളുടേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും പി.ടി.എ അംഗങ്ങളുടേയും സാന്നിദ്ധ്യത്തില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ പി.എ.റഹിം നിര്‍വ്വഹിച്ചു.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞ ചൊല്ലുകയും രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും ജനപ്രതിനിധികളും ചേര്‍ന്ന് സ്കൂള്‍ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എച്ച്.എം ശ്രീ.ജയകുമാര്‍ സാറിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്യുകയും ചെയ്തു.
<gallery>
<gallery>
42014_ssv.JPG
42014_ssv.JPG
937

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/296988" എന്ന താളിൽനിന്ന് ശേഖരിച്ചത്