"എസ്.വി.യു.പി.എസ് എടമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.യു.പി.എസ് എടമുട്ടം (മൂലരൂപം കാണുക)
19:13, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017→പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വരി 45: | വരി 45: | ||
കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി ഉടച്ചു വാർക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയാണ് പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം .ഒന്ന് മുതൽ പന്ത്രണ്ടാം ക്ളാസ്സ് വരെയുള്ള പൊതു വിദ്യാലയങ്ങൾ കുട്ടികളുടെ എണ്ണം ചുരുങ്ങിയ പശ്ചാത്തലത്തിൽ കുട്ടികളെ മുഖ്യധാര പൊതു വിദ്യാലയങ്ങളിലേക് തിരികെ കൊണ്ട് വരുന്നതിനും അവർക്കു നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും ഉള്ള യജ്ഞങ്ങൾ ആണ് വിദ്യാഭ്യാസ മിഷൻ ലക്ഷ്യമിടുന്നത് . പ്രസ്തുത പരിപാടിയുടെ സ്കൂൾതല ഉദ്‌ഘാടനം 2017 ജനുവരി 19 ആം തിയതി ഉച്ചക്ക് 3 മണിക്ക് വലപ്പാട് ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് ഇ.കെ .തോമസ് മാസ്റ്റർ നിർവഹിച്ചു .ഇതിൻെറ ഭാഗമായി 27 / 01 / 2017 വെള്ളിയാഴ്ച രാവിലെ 10 :30ന് വിദ്യാഭ്യാസ സംരക്ഷണ സമിതി ചെയർമാൻ റഷീദ് ന്റെ നേതൃത്വത്തിൽ സ്കൂളിലെ രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും കൂടി സ്കൂൾ പരിസരത്തുള്ള പ്ളാസ്റ്റിക് മാലിന്യങ്ങൾ നിർമാർജനം ചെയ്യുകയും അതിനു ശേഷം സ്കൂളിനെ വലയം തീർത്തു എല്ലാവരും നിരന്നു നിന്നു .ഹെഡ്മിസ്ട്രസ് എം .കെ .ഷെർളി സംരക്ഷണ യജ്ഞ സന്ദേശം നൽകുകയും ,കെ .എം .മഹിജ ടീച്ചർ പ്രതിജ്ഞ ചൊല്ലി കൊടുകുകയും , ഒ എസ് എ പ്രസിഡന്റ് കെ .എം .ഹംസ, പി ടി എ പ്രസിഡന്റ് ഷീന ഉണ്ണികൃഷ്ണൻ ,കെ . എം അബ്‌ദുൾ മജീദ് (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വലപ്പാട് ) എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിദ്യാലയത്തെ ഗ്രീൻ പ്രോട്ടോക്കോളായ് ഹെഡ് മിസ്ട്രസ് പ്രഖ്യാപികുകയും ചെയ്‌തു | കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി ഉടച്ചു വാർക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയാണ് പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം .ഒന്ന് മുതൽ പന്ത്രണ്ടാം ക്ളാസ്സ് വരെയുള്ള പൊതു വിദ്യാലയങ്ങൾ കുട്ടികളുടെ എണ്ണം ചുരുങ്ങിയ പശ്ചാത്തലത്തിൽ കുട്ടികളെ മുഖ്യധാര പൊതു വിദ്യാലയങ്ങളിലേക് തിരികെ കൊണ്ട് വരുന്നതിനും അവർക്കു നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും ഉള്ള യജ്ഞങ്ങൾ ആണ് വിദ്യാഭ്യാസ മിഷൻ ലക്ഷ്യമിടുന്നത് . പ്രസ്തുത പരിപാടിയുടെ സ്കൂൾതല ഉദ്‌ഘാടനം 2017 ജനുവരി 19 ആം തിയതി ഉച്ചക്ക് 3 മണിക്ക് വലപ്പാട് ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് ഇ.കെ .തോമസ് മാസ്റ്റർ നിർവഹിച്ചു .ഇതിൻെറ ഭാഗമായി 27 / 01 / 2017 വെള്ളിയാഴ്ച രാവിലെ 10 :30ന് വിദ്യാഭ്യാസ സംരക്ഷണ സമിതി ചെയർമാൻ റഷീദ് ന്റെ നേതൃത്വത്തിൽ സ്കൂളിലെ രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും കൂടി സ്കൂൾ പരിസരത്തുള്ള പ്ളാസ്റ്റിക് മാലിന്യങ്ങൾ നിർമാർജനം ചെയ്യുകയും അതിനു ശേഷം സ്കൂളിനെ വലയം തീർത്തു എല്ലാവരും നിരന്നു നിന്നു .ഹെഡ്മിസ്ട്രസ് എം .കെ .ഷെർളി സംരക്ഷണ യജ്ഞ സന്ദേശം നൽകുകയും ,കെ .എം .മഹിജ ടീച്ചർ പ്രതിജ്ഞ ചൊല്ലി കൊടുകുകയും , ഒ എസ് എ പ്രസിഡന്റ് കെ .എം .ഹംസ, പി ടി എ പ്രസിഡന്റ് ഷീന ഉണ്ണികൃഷ്ണൻ ,കെ . എം അബ്‌ദുൾ മജീദ് (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വലപ്പാട് ) എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിദ്യാലയത്തെ ഗ്രീൻ പ്രോട്ടോക്കോളായ് ഹെഡ് മിസ്ട്രസ് പ്രഖ്യാപികുകയും ചെയ്‌തു | ||
<gallery> | <gallery> | ||
24554pothu vidyabyasasamrakshana 1.jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം | 24554pothu vidyabyasasamrakshana 1.jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ | ||
24554pothu vidyabyasasamrakshana4.jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം | 24554pothu vidyabyasasamrakshana4.jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ | ||
24554pothu vidyabyasasamrakshana 3 (1).jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ | 24554pothu vidyabyasasamrakshana 3 (1).jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞംപ്ലാസ്റ്റിക് നിർമാർജനം യജ്ഞ൦ | ||
24554pothu vidyabyasasamrakshana 3 (2).jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം | 24554pothu vidyabyasasamrakshana 3 (2).jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം | ||
</gallery> | </gallery> |