"സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 40: വരി 40:
കോട്ടയം ജില്ലയിലെ പാലായ്കടുത്തുള്ള സുന്ദരമായൊരു ഗ്രാമമായ കുടക്കച്ചിറയില്‍ 1948-ല്‍ ആരംഭിച്ച പ്രശസ്തമായ വിദ്യാലയമാണ്  കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍.  
കോട്ടയം ജില്ലയിലെ പാലായ്കടുത്തുള്ള സുന്ദരമായൊരു ഗ്രാമമായ കുടക്കച്ചിറയില്‍ 1948-ല്‍ ആരംഭിച്ച പ്രശസ്തമായ വിദ്യാലയമാണ്  കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍.  
== ചരിത്രം ==
== ചരിത്രം ==
1948    ജൂണില്‍  കുടക്കച്ചിറ ഇടവകയുടെ കീഴില്‍ സ്കൂള്‍ ആരംഭിച്ചു.ആദ്യം അപ്പര്‍ പ്രൈമറി വിഭാഗമാണ് ആരംഭിച്ചത്.പിന്നീട്  1982-ല്‍  ഹൈസ്കൂള്‍  ആയി ഉയര്‍ത്തപ്പെട്ടു.പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും കലാ കായികരംഗങ്ങളിലും വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ പാലാ വിദ്യാഭ്യാസജില്ലയിലെ രാമപുരം ഉപജില്ലയുടെ ഭാഗമാണ്. ഈ വര്‍ഷം  ഉയര്‍ന്ന ഗ്രേഡുകളോടെ നൂറു ശതമാനം വിജയം കരസ്ഥമാക്കി.
1948    ജൂണില്‍  കുടക്കച്ചിറ ഇടവകയുടെ കീഴില്‍ സ്കൂള്‍ ആരംഭിച്ചു.ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആയിട്ടായിരുന്നു തുടക്കം. അപ്പര്‍ പ്രൈമറി വിഭാഗം മാത്രമുണ്ടായിരുന്ന സ്കൂള്‍ 1982-ല്‍  ഹൈസ്കൂള്‍  ആയി ഉയര്‍ത്തപ്പെട്ടു. പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും കലാ കായികരംഗങ്ങളിലും വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ പാലാ വിദ്യാഭ്യാസജില്ലയിലെ രാമപുരം ഉപജില്ലയുടെ ഭാഗമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15  മുറികളുമുണ്ട്. 200 മീറ്റര്‍ ട്രായ്ക്കും, ഫുട്ബോള്‍ കോര്‍ട്ടും, വോളീബോള്‍ കോര്‍ട്ടും ഉള്‍പ്പെടുന്ന വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ആധുനിക സംവിധാനങ്ങളോടെയുളള  കമ്പ്യൂട്ടര്‍ ലാബില്‍  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളോടെ 16  കമ്പ്യൂട്ടറുകള്‍ ഉണ്ട്.സയന്‍സ് ലാബ്,ലൈബ്രറി എന്നിവയും
ആധുനിക സംവിധാനങ്ങളോടെയുളള  കമ്പ്യൂട്ടര്‍ ലാബില്‍  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളോടെ 16  കമ്പ്യൂട്ടറുകള്‍ ഉണ്ട്. സയന്‍സ് ലാബ്,ലൈബ്രറി എന്നിവയും
വിദ്യാലയത്തിലുണ്ട്.
വിദ്യാലയത്തിലുണ്ട്.


174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/296354" എന്ന താളിൽനിന്ന് ശേഖരിച്ചത്