"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്മുറി (മൂലരൂപം കാണുക)
18:13, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
മൊറയൂര്‍ കീഴ്മുറി സ്കൂളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ പത്ത് മണിക്ക് അസംബ്ലിയില്‍ കുട്ടികള്‍ക്കുളള പ്രതിജ്ഞ,ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം ,ഹരിത ബോധവത്കരണം എന്നിവ അരങ്ങേറി.ക്ലാസ്സുകള്‍ ആരംഭിച്ചു. | മൊറയൂര്‍ കീഴ്മുറി സ്കൂളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ പത്ത് മണിക്ക് അസംബ്ലിയില്‍ കുട്ടികള്‍ക്കുളള പ്രതിജ്ഞ,ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം ,ഹരിത ബോധവത്കരണം എന്നിവ അരങ്ങേറി.ക്ലാസ്സുകള്‍ ആരംഭിച്ചു. | ||
പതിനൊന്ന് മണിക്ക് മാനേജര്‍ രക്ഷിതാക്കള്‍,നാട്ടുകാര്‍,പി ടി എ ,എം ടി എ,പൂര്‍വവിദ്യാര്‍ത്ഥികള്‍,സന്നദ്ധ സാമൂഹ്യ സാംസ്കാരിക ക്ലബ്ബ് പ്രവര്‍ത്തകര്‍ ,എന്നിവര്‍ ഒത്തുചേര്‍ന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.ഗ്രീന്‍ പ്രോട്ടോക്കോളിന് തുടക്കമായി.പൊതുസമൂഹത്തെ വിദ്യാലയത്തിന്റെ ഭാഗമാക്കുകയും ഏവരുടെയും സഹകരണത്തോടെ പൊതുവിദ്യാലയങ്ങള്‍ ഭൗതിക-അക്കാദമിക തലങ്ങളില്‍ മികവിന്റെ കേന്രങ്ങളാക്കിമാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചു. | പതിനൊന്ന് മണിക്ക് മാനേജര്‍ രക്ഷിതാക്കള്‍,നാട്ടുകാര്‍,പി ടി എ ,എം ടി എ,പൂര്‍വവിദ്യാര്‍ത്ഥികള്‍,സന്നദ്ധ സാമൂഹ്യ സാംസ്കാരിക ക്ലബ്ബ് പ്രവര്‍ത്തകര്‍ ,എന്നിവര്‍ ഒത്തുചേര്‍ന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.ഗ്രീന്‍ പ്രോട്ടോക്കോളിന് തുടക്കമായി.പൊതുസമൂഹത്തെ വിദ്യാലയത്തിന്റെ ഭാഗമാക്കുകയും ഏവരുടെയും സഹകരണത്തോടെ പൊതുവിദ്യാലയങ്ങള്‍ ഭൗതിക-അക്കാദമിക തലങ്ങളില്‍ മികവിന്റെ കേന്രങ്ങളാക്കിമാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചു. | ||
[[പ്രമാണം:18333-8.jpg|ലഘുചിത്രം| | [[പ്രമാണം:18333-8.jpg|ലഘുചിത്രം|ഇടത്ത്|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | ||
[[പ്രമാണം:18333-9.jpg|ലഘുചിത്രം| | [[പ്രമാണം:18333-9.jpg|ലഘുചിത്രം|വലത്ത്]] | ||
[[പ്രമാണം:18333-10.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:18333-10.jpg|ലഘുചിത്രം|നടുവിൽ]] | ||