Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സഹോദരൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
== ചരിത്രം ==
== ചരിത്രം ==
===='''''സഹോദരന്‍ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂള്‍, ചെറായി'''''====
===='''''സഹോദരന്‍ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂള്‍, ചെറായി'''''====
സാമൂഹ്യ പരിഷ്കര്‍ത്താവായ ശ്രീനാരായണഗുരുവിന്റെ അരുമശിഷ്യനായ      സഹോദരന്‍ അയ്യപ്പന്റെ നാമധേയത്തിലുള്ള ഞങ്ങളുടെ വിദ്യാലയം, 1921-ാം ആണ്ടില്‍ വിജ്ഞാനത്തിന്റെ പൊന്‍വെളിച്ചവുമായി വാരിശ്ശേരി കൊച്ചിറ്റി എന്ന മാന്യദേഹം ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ സരസ്വതി ക്ഷേത്രത്തിന്റെ തുടക്കം കുറിച്ചത്. തുടര്‍ന്ന് ബാലവിദ്യാരജ്ഞിനി എന്ന പേരില്‍ വി.വി.സഭ ഏറ്റെടുത്തു. 1952 – ല്‍ വി.വി.എച്ച്.എസ്.  എന്ന നാമധേയത്തില്‍ ആദ്യത്തെ 8-ാം ക്ലാസ്സ് ആരംഭിക്കുകയുണ്ടായി. പത്തുവര്‍ഷത്തിനു ശേഷം എല്‍.പി. വിഭാഗം വേറിട്ടു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 1964 ല്‍ ഡിസംബര്‍ മാസത്തില്‍ എ.വി. നാരായണ ഷേണായി മാസ്റ്റര്‍ പ്രധാന അധ്യാപകനായി എല്‍.പി. വിഭാഗം റെക്കോഡിക്കലായി മാറ്റി. 1965 ല്‍ സഹോദരന്‍ മെമ്മോറിയല്‍ എല്‍.പി.സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.
വാരിശ്ശേരി കൊച്ചിറ്റി ആശാന്റെ കുടിപ്പള്ളിക്കൂടമാണ് 1921 ല്‍ ബാലവിദ്യാരജ്ഞിനി എന്ന പേരില്‍ ഗ്രാന്റ് സ്ക്കൂളായി മാറിയത്. കൊച്ചി രാജ്യത്ത് പിന്നോക്ക സമുദായംഗങ്ങള്‍ക്ക് ഒരു പള്ളിക്കൂടം നടത്താന്‍ അനുവാദം കിട്ടിയതിന്റെ ഫലമായാണ്  ഇങ്ങനെ ഒരു സ്ക്കൂള്‍, പൊതുജനതല്പരരായ ചിലര്‍ ചേര്‍ന്ന് സ്ഥാപിച്ചത്. പിന്നീട് ഇൗ സ്ഥാപനം വിജ്ഞാനവര്‍ദ്ധിനി സഭ ഏറ്റെടുക്കുകയും  വിജ്ഞാനവര്‍ദ്ധിനി സഭാ എന്ന പേരില്‍ വളരുകയും 1952 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തുകയും ഉണ്ടായി.
1962 വരെ ഒന്നാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സുവരെ ഒരു ഹെഡ് മാസ്റ്ററുടെ കീഴില്‍ പ്രവര്‍ത്തിച്ചുവന്നു. 1962 ല്‍ ഇതിലെ നാലാം ക്ലാസ്സുവരെയുള്ള ലോവര്‍ പൈമറി വിഭാഗം ഒരു ഹെഡ്മാസ്റ്ററുടെ കീഴില്‍ പ്രത്യേക സ്ഥാപനമാക്കി വി.വി.സഭ എല്‍ പി. സ്ക്കൂള്‍ എന്ന പേരില്‍ ഹൈസ്ക്കൂള്‍ അങ്കണത്തില്‍ തന്നെ പ്രവര്‍ത്തിച്ചുവന്നു. കോതാറ വി. കൃഷ്ണന്‍ മാസ്റ്ററായിരുന്നു പ്രധാന അദ്ധ്യാപകന്‍. 1965 മാര്‍ച്ചില്‍ കൃഷ്ണന്‍ മാസ്റ്റര്‍ സര്‍വീസില്‍ നിന്നും വിരമിച്ചതിനെ തുടര്‍ന്ന് നാരായണ ഷേണായ് പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു. 1965 ജൂണില്‍ ഹൈസ്ക്കൂളും ലോവര്‍ പ്രൈമറി സ്ക്കൂളും സാമൂഹ്യപരിഷ്കര്‍ത്താവും ചെറായി സ്വദേശിയുമായ സഹോദരന്‍ അയ്യപ്പന്റെ സ്മരണയ്ക്കായി സഹോദരന്‍ മെമ്മോറിയല്‍ എന്ന പേര് നല്‍കുകയുണ്ടായി.
ആ വര്‍ഷം തന്നെ പ്രൈമറി വിഭാഗം ഇന്നു കാണുന്ന അങ്കണത്തിലേക്ക് മാറ്റി സ്ഥാപിച്ചു. അങ്ങനെ 1965 ല്‍ സ്ഥാപിതമായ സഹോദരന്‍ മെമ്മോറിയല്‍ ലോവര്‍പ്രൈമറി സ്കൂളിന്റെ തലവനായി നാരായണഷേണായി തുടര്‍ന്നു.
1986 ല്‍ നാരായണഷേണായി വിരമിച്ചപ്പോള്‍ ടി.എസ് ഭാരതി ടീച്ചര്‍ ഹെഡ്മിസ്റ്റ്രസ് ആയി ചുമതലയേറ്റു. തുടര്‍ന്ന് വി.എം പത്മാക്ഷി, ടി. ആര്‍ ഭൈമി, ടി. ജി വിലാസിനി, കെ. കെ ബാബു, ടി. എന്‍ രാധ, വി. ജി ലീല, സി. കെ തങ്ക, കെ. എന്‍ മോഹനന്‍ അങ്ങനെ നീളുന്നു വിരമിച്ച പ്രഥമസ്ഥാനീയര്‍. തുടര്‍ന്ന് ഇൗ സ്ഥാനം പി.ആര്‍ അനുപ വഹിക്കുന്നു.
 
=[[പ്രമാണം:26507SMLP1.jpg|thumb|ഞങ്ങളുടെ വിദ്യാലയം]]=
=[[പ്രമാണം:26507SMLP1.jpg|thumb|ഞങ്ങളുടെ വിദ്യാലയം]]=
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/295680" എന്ന താളിൽനിന്ന് ശേഖരിച്ചത്