Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി. വി. എച്ച്. എസ്. എസ്. ചെറുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:


10-ാം ക്ലാസ്സിലെ A+ ക്ലബ്ബിലെ അംഗങ്ങളായ 60 കുട്ടികള്‍ക്ക് വയനാട്ടിലെ Vset എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ പ്രത്യേക ക്ലാസ്
10-ാം ക്ലാസ്സിലെ A+ ക്ലബ്ബിലെ അംഗങ്ങളായ 60 കുട്ടികള്‍ക്ക് വയനാട്ടിലെ Vset എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ പ്രത്യേക ക്ലാസ്
                                                                പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
          പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ചിരിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പദ്ധതിയുടെ സ്ക്കൂള്‍തല ഉദ്ഘാടനം 27-01-2017 ന് രാവിലെ സ്ക്കൂള്‍ അങ്കണത്തില്‍ വെച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. പി. സി. രാജന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ മായിന്‍. കെ ആധ്യക്ഷം വഹിച്ചു. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ശ്രീ . സി എ കുര്യാക്കോസ് സ്വാഗതം പറ‍ഞ്ഞു. വി എച്ച് എസ് സി  പ്രിന്‍സിപ്പല്‍ ശ്രീമതി ധന്യ, മുന്‍ വാര്‍ഡ് മെമ്പറും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ ടി. ശിവദാസന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
            പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പ്രാധാന്യം വിശദ്ധീകരിച്ചുകൊണ്ട് സ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ പ്രേമദാസന്‍ സംസാരിക്കുകയും പ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് രക്ഷിതാക്കളും സാമൂഹ്യ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും വ്യാപാരി വ്യവസായി പ്രമുഖരും സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തക്കുന്നവരും യോഗത്തില്‍ സംബന്ധിച്ചു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/295526" എന്ന താളിൽനിന്ന് ശേഖരിച്ചത്