|
|
വരി 1: |
വരി 1: |
| == പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ==
| | |
| *പൊതുവിദ്യാഭ്യസ സംരക്ഷണത്തിന് ആരംഭം കുറിച്ച് കുട്ടികള്‍ അസംബ്ലിയില്‍ പ്രതിജ്ഞ ചെയ്തു.
| |
| *പി.ടി.എ ,രക്ഷകര്താക്കള്,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അഭ്യുദയകാംഷികള്‍ എന്നിവര്‍ ചേര്‍ന്ന് പൊതു വിദ്യാലയങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമാമായി കൂട്ടായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരു സ്ഥലത്തേയ്ക് നിക്ഷേപിക്കുകയും സ്കൂള്‍ കാമ്പസില്‍ നിന്ന് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
| |
| *11 മണിക്ക് എല്ലാവരും ചേര്‍ന്ന് പൊതുവിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ എടുത്തു.
| |