Jump to content
സഹായം

"ശ്രീ ശങ്കര ഇ എം എസ് ചെറ്റാരിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ കൊരട്ടി പഞ്ചായത്ത് കിഴക്കുമ്മുറി വില്ലേജിൽ ചെറ്റാരിക്കൽ ദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചെറ്റാരിക്കൽ എൻ എസ് എസ് കരയോഗത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.
1980 ൽ നഴ്സറി , ലോവർ പ്രൈമറി ക്ലാസുകൾ മാത്രമായി ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ഇന്ന് മികച്ച ഒരു അപ്പർ പ്രൈമറി സ്കൂളായി സേവനം അനുഷ്‌ഠിക്കുന്നു. നല്ലവരായ നാട്ടുകാരുടേയും രക്ഷാകർത്താക്കളുടേയും  പൂർവ്വവിദ്യാർത്ഥികളുടേയും പൊതുപ്രവർത്തകരുടേയും സഹകരണത്തോടുകൂടിയാണ് ഈ വിദ്യാലയം ഉയർച്ചയുടെ പടവുകൾ താണ്ടിയത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/295247" എന്ന താളിൽനിന്ന് ശേഖരിച്ചത്