Jump to content
സഹായം

"ഹോളി ഫാമിലി ജി എച്ച് എസ് കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 97: വരി 97:
* NH 47ല്‍ നിന്നും എ. സി. റോഡുവഴി 3 കി.മി. സഞ്ചരിച്ച് കൈനകരി ജംഗ്ഷനില്‍  എത്തി  ഇടതുറോഡുവഴി 4.5 കി. മീ. യാത്ര ചെയ്ത് കൈനകരി പഞ്ചായത്തുജംഗ്ഷനി
* NH 47ല്‍ നിന്നും എ. സി. റോഡുവഴി 3 കി.മി. സഞ്ചരിച്ച് കൈനകരി ജംഗ്ഷനില്‍  എത്തി  ഇടതുറോഡുവഴി 4.5 കി. മീ. യാത്ര ചെയ്ത് കൈനകരി പഞ്ചായത്തുജംഗ്ഷനി
ലെത്തി വലത്തോട്ട് 50 മീ.നടന്ന് പമ്പയാറിന്റെ തീരത്തുള്ള സ്ക്കൂളിലെത്താം.
ലെത്തി വലത്തോട്ട് 50 മീ.നടന്ന് പമ്പയാറിന്റെ തീരത്തുള്ള സ്ക്കൂളിലെത്താം.
==നേട്ടം==27025S&G1.jpg
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി കുട്ടനാട്ടില്‍  ഇദമ്പ്രദമമായി സ്ഥാപിച്ച  ഇംഗ്ലീഷ് മിഡില്‍ സ്കൂളാണിത്. 1924ല്‍ കൈനകരി സെന്റ് മേരീസ് പള്ളി വക ഉപവിശാലയില്‍
(ഇപ്പോഴത്തെ സ്നേഹസദനം )12 കുട്ടികളുമായി അനൗദ്യോഗികമായി തുടക്കം. 1925 ല്‍  പ്രിപ്പറട്ടറി, ഫസ്റ്റ് ഫാറം എന്നീ ക്ലാസുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുവാദം ലഭിച്ചു.
1927 ല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തേക്കു സ്ക്കൂള്‍  മാറ്റി സ്ഥാപിച്ചു. അന്നത്തെ തിരുവതാംകൂര്‍  ദിവാന്‍ ലഫ്.കേണല്‍ എം.ഇ. വാട്ട്സണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
1950 ല്‍ ഹൈസ്കൂളായി  ഉയര്‍ത്തപ്പെട്ടു. 2005 -2006 ല്‍  അഞ്ചാം ക്ലാസ്സില്‍  ഇംഗ്ലിഷ് മീഡിയം തുടങ്ങി.  ഇപ്പോള്‍  പത്താം ക്ലാസ്സ് വരെ എത്തി. 2009 ,2010
എസ്.എസ്.എല്‍.സി. പരീക്ഷകളി ല്‍100% വിജയം.ജിസ്മി റ്റോം ,ബിന്റാ ജോസഫ് എന്നിവര് എല്ലാവിഷയങ്ങള്ക്കും എപ്ലസ് നേടി. ചങ്ങനാശ്ശേരി കോര്‍പറേറ്റ് മാനേജ്മെന്റ് നടത്തിയ എസ്.എസ്.ആര്‍ സി. പറീക്ഷയില്‍ നൂറു ശതമാനം വിജയം.ആദ്യത്തെ എട്ടു റാങ്കുകള്‍.2010 എസ്.എസ്.എല്‍ .സി.പരീക്ഷയില്‍ ആലപ്പുഴ റവന്യുജില്ലയില്‍ മലയാളഭാഷയില്‍  ഏറ്റവും കൂടുതല്‍ എപ്ലസ് ലഭിക്കുകയുണ്ടആയി.
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ലൈബ്രറിയും കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബില്‍ 14  കമ്പ്യൂട്ടര്‍ ഉണ്ട്.  കൂടാതെ ബ്രോഡ്ബാന്റ്, ഇന്റര്‍നെറ്റ്  സൗകര്യങ്ങളും ഉണ്ട്.
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/294605" എന്ന താളിൽനിന്ന് ശേഖരിച്ചത്