"സെന്റ് അലോഷ്യസ് ഇ.എം.എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അലോഷ്യസ് ഇ.എം.എൽ.പി.എസ് (മൂലരൂപം കാണുക)
14:49, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017→ദിനാചരണങ്ങൾ
വരി 51: | വരി 51: | ||
*ജുണ്‍ 5 പരിസ്ഥിതി ദിനത്തില്‍ സ്ക്കൂള്‍ പരിസരം വ്യത്തിയാക്കുകയും വ്യക്ഷതൈകള്‍ നടുകയും ചെയ്തു. | *ജുണ്‍ 5 പരിസ്ഥിതി ദിനത്തില്‍ സ്ക്കൂള്‍ പരിസരം വ്യത്തിയാക്കുകയും വ്യക്ഷതൈകള്‍ നടുകയും ചെയ്തു. | ||
*ജൂണ്‍ 19 വായനാദിനം ആചരിച്ചു | *ജൂണ്‍ 19 വായനാദിനം ആചരിച്ചു | ||
*ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ഗ്രാമപഞ്ചായത്ത് വൈസ് | *ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍െറ് ശ്രീ. വിനോദ് പടനിലത്തിന്‍െറ സാന്നിദ്ധ്യത്തില്‍ വിപുലമായി ആഘോഷിച്ചു.അന്നേ ദിവസം അദ്ദേഹത്തിന്‍െറ നേത്യത്വത്തില്‍ നല്ല പാഠം പദ്ധതിയുടെ ഭാഗമായി സ്ക്കൂള്‍ ലീഡര്‍ക്ക് വിത്ത് വിതരണം നടത്തുകയുണ്ടായി. കുട്ടികള്‍ക്കായി നടത്തിയ ക്വിസ്, ചിത്രരചന, ദേശീയഗാനം എന്നീ മത്സരങ്ങളുടെ സമ്മാനദാനം അദ്ദേഹം നിര്‍വ്വഹിച്ചു. | ||
*സെപ്റ്റബര്‍ 5 അദ്‌ധ്യാപകദിനം | *സെപ്റ്റബര്‍ 5 അദ്‌ധ്യാപകദിനം . അന്നത്തെ അസംബ്ളിക്ക് നേത്യത്വം നല്കിയത് അദ്ധ്യാപകരായിരുന്നു. അദ്ധ്യാപകദിനത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിച്ചു.പി.ടി.എ അദ്ധ്യാപകരെ അനുമോദിച്ചു.ശേഷം അദ്ധ്യാപകര്‍ കുട്ടികള്‍ക്കായി കലാകായികപരിപാടികള്‍ നടത്തുകയും ചെയ്തു. | ||
*ഓണാഘോഷത്തിന്‍െറ ഭാഗമായി കുട്ടികള്‍ക്കായി പൂക്കളമത്സരം നടത്തി തുടര്‍ന്ന് പായസവിതരണം ചെയ്തു. | |||
*ഒക്ടോബര്‍ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരവും പ്രസംഗമത്സരവും സംഘടിപ്പിച്ചു.കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് സ്ക്കൂള്‍ പരിസരം വൃത്തിയാക്കി. | |||
*നവംബര്‍ 1 കേരളപിറവിദിനത്തില്‍ ചേര്‍ന്ന അസംബ്ളിയില്‍ മലയാളം മാത്യഭാഷ പ്രതിജ്ഞാ വാചകം ചൊല്ലി. പ്രധാന അദ്ധ്യാപിക മലയാളത്തിന്‍െറ പ്രസക്‌ത്തിയെക്കുറിച്ച് പ്രസംഗം നടത്തുകയുണ്ടായി.തുടര്‍ന്ന് കുട്ടികള്‍ കേരളതനിമയുള്ള നൃത്തങ്ങളും അവതരിപ്പിച്ചു. | |||
*ഡിസംബര്‍ ക്രിസ്മസ് ആഘോഷവേളയില്‍ ക്രിസ്സ്മസ്സ് അപ്പൂപ്പന്‍ ക്രിസ്മസ്സ് സന്ദേശവുമായി കുട്ടികളെ കാണാനെത്തി.തുടര്‍ന്ന് ക്രിസ്മസ്സ് ഗാനങ്ങള്‍ ആലപിച്ചു.പിന്നീട് എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തു. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |