Jump to content
സഹായം

"എൻ എസ് എസ് എച്ച് എസ് കാവാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''
പൊതുവിദ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കാനുളള  മഹായജ്ഞത്തിന് 27-1-2017ന് ത്ടക്കം കുറിച്ചുകൊണ്ട്  കൃത്യം 10.30ന് വാര്‍ഡിന്റെ പ്രതിനിധിയായ ശ്രീ രാജേന്ദ്രന്‍ അവറുകള്‍ ഉദ്ഘാടനം ചെയ്ത് അക്ഷരമുറ്റത്ത് ഈ സംരംഭത്തിന് തുടക്കം കുറിച്ചു.വിദ്യാലയത്തെ പൂര്‍ണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കി ജൈവവൈവിധ്യത്തിന് തണുപ്പും തണലുമേകി വിദ്യാലയ അന്തരീക്ഷം ഹരിതാഭമാക്കണമെന്ന് ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി മിനി ടീച്ചര്‍ രക്ഷകര്‍ത്താക്കള്‍ക്ക് ബോധവല്‍ക്കരമം നടത്തി.തുടര്‍ന്ന് പിറ്റിഎ പ്രസി‍ഡന്റും, രക്ഷകര്‍ത്താവും,അദ്ധ്യാപകനുമായ ശ്രീ ഗോപകുമാര്‍ സര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞ ചൊല്ലി.എല്ലാവരും ഒറ്റമനസോടെ അണിചേര്‍ന്ന ഈ സംരംഭം ഒരു വന്‍ വിജയമാക്കുി സ്കൂള്‍ അങ്കണവും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി എന്ന് സീനിയര്‍ അസിസ്റ്റന്റായ ശ്രീമതി ശ്രീദേവി ടീച്ചര്‍ എല്ലാവരോടുമായി പറഞ്ഞു.രക്ഷകര്‍ത്താക്കളുടേയും പൂര്‍വ്വവിദ്യാര്‍ദ്ധികളുടേയും നാട്ടിലെ അഭ്യുദയകാംഷികളുടേയും പൂര്‍ണമായ പങ്കാളിത്തം ഈ ഒരു മഹായജ്ഞത്തിന് മാറ്റുകൂട്ടി.
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.
വരി 48: വരി 52:
*  ക്ലാസ് മാഗസിന്‍. വിവിധ ക്ലാസ്സുകളില്‍ വിവിധ വിഷയങ്ങളുടെ മാഗസിനുകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു .
*  ക്ലാസ് മാഗസിന്‍. വിവിധ ക്ലാസ്സുകളില്‍ വിവിധ വിഷയങ്ങളുടെ മാഗസിനുകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു .
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.  വിവിധവിഷയങ്ങളുടെ ക്ലബ്ബുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട് .
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.  വിവിധവിഷയങ്ങളുടെ ക്ലബ്ബുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/294255" എന്ന താളിൽനിന്ന് ശേഖരിച്ചത്