Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"പി.കെ.എം.എച്ച്.എം.യു.പി.എസ് വട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=പി കെ എം എച്  എം യു  പി  സ്കൂൾ 
{{prettyurl|P. K. M. H. M. U. P. S Vattekkad}}
| സ്ഥലപ്പേര്=വട്ടേക്കാട്  
{{Infobox School
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്  
|സ്ഥലപ്പേര്=വട്ടേക്കാട്
| റവന്യൂ ജില്ല=തൃശൂർ
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| സ്കൂള്‍ കോഡ്=24272
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=24272
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1928  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=വട്ടേക്കാട്  
|വിക്കിഡാറ്റ ക്യു ഐഡി=Q64089984
|യുഡൈസ് കോഡ്=32070303801
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വട്ടേക്കാട്
|പിൻ കോഡ്=680512
|സ്കൂൾ ഫോൺ=0487 2531188
|സ്കൂൾ ഇമെയിൽ=pkmhmups@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.pkmhmups1.blogspot.in
|ഉപജില്ല=ചാവക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =കടപ്പുറം
|വാർഡ്=6
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=ഗുരുവായൂർ
|താലൂക്ക്=ചാവക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=140
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=280|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജൂലി.ജോൺ.ഒ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ABDUL AZEEZ
|എം.പി.ടി.എ. പ്രസിഡണ്ട്=FARISHA
|സ്കൂൾ ചിത്രം=24272-school image.jpg|thumb|24272-school image.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ  ചാവക്കാട് ഉപജില്ലയിലെ വട്ടേക്കാട് സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ്.
| പിന്‍ കോഡ്=680512
| സ്കൂള്‍ ഫോണ്‍= 04872538811
| സ്കൂള്‍ ഇമെയില്‍=pkmhmups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ചാവക്കാട്  
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം= എൽ  പി , യു പി
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ് 
| ആൺകുട്ടികളുടെ എണ്ണം=170
| പെൺകുട്ടികളുടെ എണ്ണം=163
| വിദ്യാര്‍ത്ഥികളുടെ എണ്ണം=333
| അദ്ധ്യാപകരുടെ എണ്ണം=22
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=വി . ഗിരിജ           
| പി.ടി.ഏ. പ്രസിഡണ്ട്=മുഹമ്മദ്‌മോൻ           
| സ്കൂള്‍ ചിത്രം= 24272-school image.jpg|thumb|24272-school image.jpg
| }}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


==വിദ്യാലയ ചരിത്രം==
==വിദ്യാലയ ചരിത്രം==
ചാവക്കാട് താലൂക്കിൽ കടപ്പുറം പഞ്ചായത്തിലെ വട്ടേക്കാട് ദേശത്ത് 1928 ലാണ് പി.കെ.എം.എച്ച്.എം.യു.പി.സ്കൂൾ സ്ഥാപിതമായത്.ശ്രീ'എം.എ.അബൂബക്കർ ഹാജി ഈ സ്കൂളിന്റെ മാനേജരായി സേവനമനുഷഠിക്കുന്നു . ഈ വിദ്യാലയം പ്രശസ്തരായ അനേകം പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട്.പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുൻപന്തിയിലാണ് .ചാവക്കാട് താലൂക്കിലെ ചേറ്റുവ പുഴയുടെ യും , അഞ്ചങ്ങാടി, കടപ്പുറം എന്നീ പ്രദേശങ്ങൾക്കിടയിലായി കടപ്പുറം പഞ്ചായത്തിലെ വാർഡ് 6 ൽ വട്ടേക്കാട് പള്ളിക്ക് സമീപത്താണ് പി.കെ.എം.എച്ച്.എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1928 കഞ്ഞിമൊയ്തീൻ ആയിരുന്നു സ്കൂളിന്റെ മാനേജർ. 4 വരെയുള്ള ഈ സ്കൂൾ ആലുംപറമ്പ് പള്ളിയുടെ വടക്കായിരുന്നു സ്ഥിതി ചെയ്തിരുന്നത്. അടുത്ത പരിസരത്തൊന്നും വേറെ സ്കൂളുകൾ ഉണ്ടായിരുന്നില്ല. 5. അധ്യാപകരും 200 കുട്ടികളുമാണ് അന്ന് ഉണ്ടായിരുന്നത് .1968-ൽ വട്ടേക്കാട് പള്ളിയുടെ സമീപത്തായി എ.എം.യു.പി സ്കൂൾ വട്ടേക്കാട് എന്ന പേരിൽ 7 ഉൾപ്പടെ രണ്ട് സിവിഷനുകൾ നിലവിൽ വന്നു. അതിന്റെ മനേജർ പി.കെ. മൊയ്തുണ്ണി ഹാജിയായിരുന്നു. 1993 ൽ 5 മുതൽ 7 വരെയുള്ള ക്ലാസുകൾ 3 ഡി വിഷനുകളായി നിലവിൽ വന്നു.1996 ൽ പി.കെ.മൊയ്തുണ്ണി ഹാജനിര്യാതനാവുകയും അദ്ദേഹത്തിന്റെ. മകൻ എം.എ. അബൂബക്കർ ഹാജി മാനേജരാവുകയും ചെയ്തു.
ചാവക്കാട് താലൂക്കിൽ കടപ്പുറം പഞ്ചായത്തിലെ വട്ടേക്കാട് ദേശത്ത് 1928 ലാണ് പി.കെ.എം.എച്ച്.എം.യു.പി.സ്കൂൾ സ്ഥാപിതമായത്.ശ്രീ'എം.എ.അബൂബക്കർ ഹാജി ഈ സ്കൂളിന്റെ മാനേജരായി സേവനമനുഷഠിക്കുന്നു . ഈ വിദ്യാലയം പ്രശസ്തരായ അനേകം പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട്.പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുൻപന്തിയിലാണ് [[കൂടുതൽ അറിയാൻ]].  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ സ്ഥലത്ത് രണ്ട് കെട്ടിടങ്ങളിലായി 15 ഡിവിഷനിലായി സ്കൂൾ പ്രവർത്തിക്കുന്നു. കുടിവെള്ളത്തിനായി കിണറും പൊതു ടാപ്പും ഉപയോഗിക്കുന്നു . സ്കൂളിൽ മഴവെള്ള സംഭരണി തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിനോട് ചേർന്ന് കളി സ്ഥലവും ഉണ്ട്. മതിൽ കെട്ടോടു കൂടിയ താണ് കെട്ടിടം.
ഒരേക്കർ സ്ഥലത്ത് രണ്ട് കെട്ടിടങ്ങളിലായി 15 ഡിവിഷനിലായി സ്കൂൾ പ്രവർത്തിക്കുന്നു. കുടിവെള്ളത്തിനായി കിണറും പൊതു ടാപ്പും ഉപയോഗിക്കുന്നു . സ്കൂളിൽ മഴവെള്ള സംഭരണി തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിനോട് ചേർന്ന് കളി സ്ഥലവും ഉണ്ട്. മതിൽ കെട്ടോടു കൂടിയ താണ് കെട്ടിടം.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മാത്‌സ്‌ക്ലബ്‌ ,സയൻസ് ക്ലബ് ,സാമൂഹ്യശാസ്ത്രക്ലബ് ,ഐ ടി  ക്ലബ്  മുതലായ ക്ലബുകൾ പ്രവർത്തിക്കുന്നു .ഹരിതസേന ക്രിയാത്മകമായി  പ്രവർത്തിച്ചുവരുന്നു .ദിനാചരണങ്ങൾ ,വിദ്യാരംഗം ,എന്നിവയുടെ  പ്രവർത്തനങ്ങൾ
മാത്‌സ്‌ക്ലബ്‌ ,സയൻസ് ക്ലബ് ,സാമൂഹ്യശാസ്ത്രക്ലബ് ,ഐ ടി  ക്ലബ്  മുതലായ ക്ലബുകൾ പ്രവർത്തിക്കുന്നു .ഹരിതസേന ക്രിയാത്മകമായി  പ്രവർത്തിച്ചുവരുന്നു .ദിനാചരണങ്ങൾ ,വിദ്യാരംഗം ,എന്നിവയുടെ  പ്രവർത്തനങ്ങൾ


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
എൻ .ടി .മാത്യു മാസ്റ്റർ ,
എൻ .ടി .മാത്യു മാസ്റ്റർ ,
പി.സി  സെയ്തുമുഹമ്മദ് മാസ്റ്റർ ,
പി.സി  സെയ്തുമുഹമ്മദ് മാസ്റ്റർ ,
വരി 52: വരി 79:
വി. നാരായണൻ മാസ്റ്റർ ,
വി. നാരായണൻ മാസ്റ്റർ ,
പി.എസ്. ബി പാഞ്ഞുകുട്ടി ടീച്ചർ ,
പി.എസ്. ബി പാഞ്ഞുകുട്ടി ടീച്ചർ ,
സി.കെ. മേരിടീച്ചർ  
സി.കെ. മേരിടീച്ചർ, വി.ഗിരിജടീച്ചർ,വി.കെറോസിടീച്ചർ


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


സലാം ഹാജി,
സലാം ഹാജി,
വരി 68: വരി 95:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.5266,76.0469|zoom=13}}
{{Slippymap|lat=10.5266|lon=76.0469|zoom=16|width=full|height=400|marker=yes}}
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞനം ==
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞനം ==
സംസ്ഥാനത്തെ പൊതു വിദ്യാലങ്ങൾ  മികവിന്റെ  കേന്ദ്രങ്ങളാക്കുക എന്ന  ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  സ്കൂൾ തല ഉദ്ഘടനം  2017 ജനുവരി 27 വെള്ളിയാഴ്ച്ച  രാവിലെ 11  മണിക്ക് വട്ടേക്കാട്  പി കെ എം എച് എം യു പി സ്കൂളിൽ ഹെഡ്മിസ്ട്രസ്സ്  വി ഗിരിജ ടീച്ചർ .മാനേജർ എം  എ  അബൂബക്കർ ഹാജി ,പി ടി എ  പ്രതിനിധികൾ .ക്ലബ് അംഗങ്ങൾ ,രക്ഷകർത്താക്കൾ .പൂർവ വിദ്യാർഥികൾ  എന്നിവരുടെ സാനിധ്യത്തിൽ നിർവ്വഹിച്ചു . പൊതു വിദ്യാലയങ്ങളെ സംരക്ഷികേണ്ടതിനു സംരക്ഷികേണ്ടതിന് സംരക്ഷണ യജ്ഞ പ്രതിജ്ഞ എടുത്തു
<gallery>
24272-school samrakshanam.jpg
</gallery>
സംസ്ഥാനത്തെ പൊതു വിദ്യാലങ്ങൾ  മികവിന്റെ  കേന്ദ്രങ്ങളാക്കുക എന്ന  ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  സ്കൂൾ തല ഉദ്ഘടനം  2017 ജനുവരി 27 വെള്ളിയാഴ്ച്ച  രാവിലെ 11  മണിക്ക് വട്ടേക്കാട്  പി കെ എം എച് എം യു പി സ്കൂളിൽ ഹെഡ്മിസ്ട്രസ്സ്  വി ഗിരിജ ടീച്ചർ .മാനേജർ എം  എ  അബൂബക്കർ ഹാജി ,പി ടി എ  പ്രതിനിധികൾ .ക്ലബ് അംഗങ്ങൾ ,രക്ഷകർത്താക്കൾ .പൂർവ വിദ്യാർഥികൾ  എന്നിവരുടെ സാനിധ്യത്തിൽ നിർവ്വഹിച്ചു . പൊതു വിദ്യാലയങ്ങളെ സംരക്ഷികേണ്ടതിനു സംരക്ഷികേണ്ടതിന് സംരക്ഷണ യജ്ഞ പ്രതിജ്ഞ എടുത്ത
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/293678...2533301" എന്ന താളിൽനിന്ന് ശേഖരിച്ചത്