"ജി എൽ പി സ്ക്കൂൾ പാണപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി സ്ക്കൂൾ പാണപ്പുഴ (മൂലരൂപം കാണുക)
12:49, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017→ചരിത്രം
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1924ല്‍ കച്ചേരിരിക്കടവില് മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന് കീഴില്‍ | |||
ഉറവങ്കര ക്ഷേത്രത്തിനടുത്തായി പുതിയവീട്ടില്‍ രാമന്‍വൈദ്യര്‍, | |||
ഗോപുരത്തില്‍ രാമപൊതുവാള്,പുതിയവീട്ടില്‍ചെമ്മരത്തി | |||
എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന | |||
വാടകകെട്ടിടത്തിലാണ് സ്കൂളിന്റെ ആരംഭം. | |||
1968 ല്‍ സ്കൂളിനായി ഒരു പുതിയ കെട്ടിടം | |||
ആരംഭിക്കുന്നതിന്സ്ഥലം ആവശ്യപ്പെട്ടുകൊണ്ടു | |||
വന്ന നിര്‍ദേശം | |||
ഫലപ്രദമായില്ല | |||
.1970-71 വര്‍ഷത്തില്‍ കെട്ടിടനിര്‍മ്മാണത്തിനാവശ്യമായ | |||
ഒരേക്കര്‍ സ്ഥലം പരേതനായ ശ്രീ പരത്തി ചന്തന്‍കുട്ടി | |||
സൗജന്യമായി സര്‍ക്കാറിലേക്ക് വിട്ടുകൊടുത്തു.1973 ല്‍ | |||
സ്കൂള്‍ നിര്‍മാണക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ | |||
പ്രവര്‍ത്തനം ആരംഭിക്കുകയും 1977-78ല്‍ സ്കൂളിന് | |||
സ്വന്തമായി കെട്ടിടവും കിണറും പണിതീര്‍ത്ത് | |||
വാടകകെട്ടിടത്തില് നിന്നും ഇന്ന് കാണുന്ന സ്കൂള്‍ | |||
കോമ്പൌണ്ടിലേക്ക് പ്രവര്‍ത്തനം മാറ്റി | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |