"സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ (മൂലരൂപം കാണുക)
12:47, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 37: | വരി 37: | ||
കെട്ടിടം പണി ആരംഭിക്കുകയും 1916-ല്‍ പണിപൂര്‍ത്തിയാക്കി ഒന്നും രണ്ടും ക്ലാസ്സുകളിലായി 64 കുട്ടികളുമായി സെന്‍റ് മൈക്കിള്‍സ് എല്‍.പി.സ്കൂള്‍ (പവര്‍ത്തനം തുടങ്ങി. സ്കൂളിന്‍െറ (പഥമ ലോക്കല്‍ മാനേജര്‍ ബഹുമാനപ്പെട്ട കല്ലിടാന്തിയില്‍ ലൂക്കാഅച്ചനും ഹെഡ് മാസ്റ്റര്‍ (ശീ. എം ജോസഫ് മാപ്പിളത്തുണ്ടത്തിലുമായിരുന്നു. ഈ കാലയളവില്‍ ഒന്നു മുതല്‍ മൂന്നു വരെ ക്ലാസ്സുകള്‍ക്ക് മാ(തമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് 1933-ല്‍ 4-ാം ക്ലാസ്സും 1950-ല്‍ 5-ാം ക്ലാസ്സും ആരംഭിച്ചു. ഈ കാലയളവില്‍ (ശീ. ചുമ്മാര്‍ നെടുംതുരുത്തില്‍ പുത്തന്‍പുര ആയിരുന്നു ഹെഡ് മാസ്റ്റര്‍. പുതിയ ക്ലാസ്സുകള്‍ ആരംഭിച്ചതുമൂലം സ്ഥലപരിമിതി അനുഭവപ്പെട്ടതിനാല്‍ 1949-ല്‍ നിലവിലുണ്ടായിരുന്ന സ്കൂളിന്‍െറ തെക്കുവശത്തായി ഒരു കെട്ടിടം കൂടി പണിതു. | കെട്ടിടം പണി ആരംഭിക്കുകയും 1916-ല്‍ പണിപൂര്‍ത്തിയാക്കി ഒന്നും രണ്ടും ക്ലാസ്സുകളിലായി 64 കുട്ടികളുമായി സെന്‍റ് മൈക്കിള്‍സ് എല്‍.പി.സ്കൂള്‍ (പവര്‍ത്തനം തുടങ്ങി. സ്കൂളിന്‍െറ (പഥമ ലോക്കല്‍ മാനേജര്‍ ബഹുമാനപ്പെട്ട കല്ലിടാന്തിയില്‍ ലൂക്കാഅച്ചനും ഹെഡ് മാസ്റ്റര്‍ (ശീ. എം ജോസഫ് മാപ്പിളത്തുണ്ടത്തിലുമായിരുന്നു. ഈ കാലയളവില്‍ ഒന്നു മുതല്‍ മൂന്നു വരെ ക്ലാസ്സുകള്‍ക്ക് മാ(തമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് 1933-ല്‍ 4-ാം ക്ലാസ്സും 1950-ല്‍ 5-ാം ക്ലാസ്സും ആരംഭിച്ചു. ഈ കാലയളവില്‍ (ശീ. ചുമ്മാര്‍ നെടുംതുരുത്തില്‍ പുത്തന്‍പുര ആയിരുന്നു ഹെഡ് മാസ്റ്റര്‍. പുതിയ ക്ലാസ്സുകള്‍ ആരംഭിച്ചതുമൂലം സ്ഥലപരിമിതി അനുഭവപ്പെട്ടതിനാല്‍ 1949-ല്‍ നിലവിലുണ്ടായിരുന്ന സ്കൂളിന്‍െറ തെക്കുവശത്തായി ഒരു കെട്ടിടം കൂടി പണിതു. | ||
1996-ല്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ ഡോ. സി.എല്‍. ജോസഫ്, ഡോ. സി.എല്‍. ഫിലിപ്പ് എന്നിവര്‍ തങ്ങളുടെ വല്യപ്പനും ഈ സ്കൂളിലെ ദ്വിതീയ ഹെഡ്മാസ്റ്ററുമായിരുന്ന (ശീ. സി.പി. ജോസഫ് ചാത്ത൩ടത്തില്‍ എന്നിവരുടെ സ്മരണയ്ക്കായി തങ്ങളുടെ ചെലവില്‍ പള്ളിവക സ്ഥലത്ത് ഒരു സ്കൂള്‍ കെട്ടിടം പണിയുവാന്‍ തീരുമാനിച്ചു. 1996 ആഗസ്റ്റ് 15 ന് തറക്കല്ലിട്ട് (പസ്തുത വര്‍ഷം (ഡിസംബര്‍ 30) പണി പൂര്‍ത്തിയാക്കിയ മനോഹരമായ കെട്ടിടത്തിലാണ് ഇപ്പോള്‍ സ്കൂള്‍ (പവര്‍ത്തിക്കുന്നത്. | |||
തലമുറകള്‍ക്ക് അക്ഷരജ്ഞാനത്തിന്‍െറ അടിത്തറപാകിയ ഈ വിദ്യാലയമുത്തശ്ശിയുടെ മക്കള്‍ ഇന്ന് ലോകത്തിന്‍െറ എല്ലാ ഭാഗത്തും നല്ല നിലയില്‍ ജീവിക്കുന്നു എന്നത് അഭിമാനകരമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയും തലമുറകളുടെ സംഗമവേദി ഒരുക്കിയും നീണ്ടൂരിലെ ആദ്യ വിദ്യാലയമായ സെന്‍െറ് മൈക്കിള്‍സ് എല്‍.പി.സ്കൂള്‍ 2015-16 അധ്യയനവര്‍ഷം ശതാബ്ദി ആഘോഷിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |