"എ.എൽ.പി.എസ്. ചീരട്ടമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. ചീരട്ടമണ്ണ (മൂലരൂപം കാണുക)
12:31, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017jjjjj
(jinto 1) |
(jjjjj) |
||
വരി 44: | വരി 44: | ||
ഇപ്പോഴത്തെ സ്കൂൾ മാനേജരായ ശ്രീ. പി.നാരായണൻ എന്ന വ്യക്തിയുടെ ഉദാത്തമായ സങ്കൽപങ്ങളും ഈ സ്കൂളിന്റെ ജീവന്റെ തുടിപ്പുകളാണ്. | ഇപ്പോഴത്തെ സ്കൂൾ മാനേജരായ ശ്രീ. പി.നാരായണൻ എന്ന വ്യക്തിയുടെ ഉദാത്തമായ സങ്കൽപങ്ങളും ഈ സ്കൂളിന്റെ ജീവന്റെ തുടിപ്പുകളാണ്. | ||
നിർധനരായ കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകുക എന്ന ഏറ്റവും വലിയ ആശയം പ്രാവർത്തികമാക്കാൻ ഗവൺമെന്റു പോലും തയാറാകാതിരുന്ന കാലത്ത് കുട്ടികൾക്ക് കഞ്ഞിയും ചമമന്തിയും കറികളും നൽകി വന്നിരുന്നു. | നിർധനരായ കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകുക എന്ന ഏറ്റവും വലിയ ആശയം പ്രാവർത്തികമാക്കാൻ ഗവൺമെന്റു പോലും തയാറാകാതിരുന്ന കാലത്ത് കുട്ടികൾക്ക് കഞ്ഞിയും ചമമന്തിയും കറികളും നൽകി വന്നിരുന്നു. | ||
[11:52 AM, 1/27/2017] Jinto Mash: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ബൈപ്പാസ് റൂട്ടിൽ അൽശിഫ ഹോസ്പിറ്റലിന് സമീപമാണ് ചിരട്ട മണ്ണ സ്കൂൾ സ്ഥിതി ചെയ്യുന്നത്.പെരിന്തൽമണ്ണ ടൗണിൽ നിന്നും ഊട്ടി റോഡിൽ 2 കിലോമീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
[11:52 AM, 1/27/2017] Jinto Mash: ഏകദേശം 50 സെന്റ് സ്ഥലത്ത് സ്ഥാപിതമായ സ്കൂളിന് ഭാഗികമായ ചുറ്റുമതിലുണ്ട .5 ക്ലാസ് മുറിയും ഒരു ഓഫീസ് റൂമും ഉണ്ട്. അടുക്കള, കിണർ ,ഗ്രൗണ്ട് ,ബാത്ത് റൂമുകൾ ,മൂത്രപ്പുരകൾ (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) ഉണ്ട്. സ്കൂളിന് വാഹനസൗകര്യവുമുണ്ട്. | |||
[11:52 AM, 1/27/2017] Jinto Mash: മേളകൾ | |||
ക്ലബ് പ്രവർത്തനങ്ങൾ | |||
വിദ്യാരംഗം കലാ സാഹിത്യ വേദി | |||
സ്കൂൾ വാർഷികാഘോഷം | |||
പഠനയാത്രകൾ | |||
ദിനാചരണങ്ങൾ |