Jump to content

"എ.യു.പി.എസ്. തോട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,181 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2017
ചിത്രം ചേർത്തു
No edit summary
(ചിത്രം ചേർത്തു)
വരി 34: വരി 34:
= ഉണർവ് =
= ഉണർവ് =
പാഠ്യ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ആവശ്യാനുസരണം പ്രത്യേകം പരിശീലനം നൽകുന്ന വിജയഭേരി പദ്ധതിയാണ് ഉണർവ് അവധി ദിനമായ വെള്ളിയാഴ്ച്ചയാണ് ഈ ക്ലാസ് നടന്നു വരുന്നത് .
പാഠ്യ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ആവശ്യാനുസരണം പ്രത്യേകം പരിശീലനം നൽകുന്ന വിജയഭേരി പദ്ധതിയാണ് ഉണർവ് അവധി ദിനമായ വെള്ളിയാഴ്ച്ചയാണ് ഈ ക്ലാസ് നടന്നു വരുന്നത് .
= പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം =
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന മുദ്രാവാക്യത്തോടെ സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂളിൽ വിപുലമായി കൊണ്ടാടി സ്‌കുൾ PTA അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു .പുൽപ്പറ്റ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഉമ്മുഹബീബ പ്രതിജ്ഞ ചൊല്ലി കൊടുത്തു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
[[പ്രമാണം:PVSY|ലഘുചിത്രം]]

= പ്രധാന നേട്ടങ്ങൾ ചിത്രങ്ങളിലൂടെ=
= പ്രധാന നേട്ടങ്ങൾ ചിത്രങ്ങളിലൂടെ=
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/292008" എന്ന താളിൽനിന്ന് ശേഖരിച്ചത്