ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
| സ്കൂള്‍ വിലാസം=മാലക്കല്ല് <br/> മാലക്കല്ല് പി. ഒ | | സ്കൂള്‍ വിലാസം=മാലക്കല്ല് <br/> മാലക്കല്ല് പി. ഒ | ||
| പിന് കോഡ്= 671532 | | പിന് കോഡ്= 671532 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= | ||
| സ്കൂള്‍ ഇമെയില്‍= 2355smaupsmalakkallu@gmail.com | | സ്കൂള്‍ ഇമെയില്‍= 2355smaupsmalakkallu@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= 12355smaupsmalakkallu.blogspot.in/ | | സ്കൂള്‍ വെബ് സൈറ്റ്= 12355smaupsmalakkallu.blogspot.in/ | ||
വരി 26: | വരി 26: | ||
| സ്കൂള്‍ ചിത്രം=12355.png | | | സ്കൂള്‍ ചിത്രം=12355.png | | ||
}} | }} | ||
== ചരിത്രം ==1947 | == ചരിത്രം == | ||
മലയോര മേഖലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം 1947 ജൂണ്‍ മാസത്തില്‍ കോട്ടയം രൂപതയുടെ കീഴില്‍, വിസിറ്റേഷന്‍ സന്യാസിനികളായ സി. ബര്‍ക്കുമാന്‍സ് svm, സി അത്തനാസ്യ svm എന്നിവരുടെ നേതൃത്വത്തില്‍ അണ്‍എയ്ഡഡ് സ്ക്കൂളായി 1 മുതല്‍ 5 വരെ ക്ളാസ്സുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. 1948 ഫെബ്രുവരി 6 ന് രാജപുരം എ എല്‍ പി സ്ക്കൂള് മാലക്കല്ല് എന്ന പേരില്‍ സര്‍ക്കാര്‍ അംഗീകാരം നല്കി. | |||
1948 ല്‍ ഏകാദ്യാപകവിദ്യാലയമായി അംഗീകാരം ലഭിക്കുബോള്‍ ഇവിടെ 200 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. യശശ്ശരീരനായ പേരൂക്കരോട്ട് പി സി ലൂക്കോസ് സാറാണ് പ്രഥമ പ്രധാനാദ്ധ്യാപകന്. പിന്നീട് പി റ്റി മറിയാമ്മ , പി റ്റി ഉലഹന്നാന് എന്നിവര്‍ അദ്ധ്യാപകരായി. | |||
1961 ല്‍ കോട്ടയം കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങി. 1962 ജൂണ്മാസത്തില് യു പി സ്കൂളായി ഉയര്ത്തപ്പെട്ടപ്പോള് ചെറുമണത്ത് സി റ്റി ഫിലിപ്പ് സാറായിരുന്നു ആദ്യ ഹെഡ്മാസ്റ്റര്. | |||
2012 ല്‍, യു പി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടതിന്റ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച ഈ സരസ്വതീക്ഷേത്രം ഇവിടുത്തെ കുടിയേറ്റ ജനതയുടേയും നാനാജാതി മതസ്ഥരായ അനേകായിരം മനുഷ്യരുടേയും പുരോഗതിയില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. | |||
ഹോസ്ദുര്‍ഗ് ഉപജില്ലയിലേയും കോട്ടയം കോര്‍പ്പറേറ്റ് മാനേജ്മെന്റിലേയും ഏറ്റവും വലിയ ഈ up സ്ക്കൂള് കലാ-കായിക, ശാസ്ത്ര, പ്രവര്‍ത്തിപരിചയ മേളകളില്‍ നിരവധി തവണ ചാബ്യന്‍മാരായിട്ടുണ്ട്.2002-03 വര്‍ഷത്തില്‍ കോട്ടയം അതിരൂപതയിലെ ഏറ്റവും മികച്ച യു പി സ്ക്കൂളായി ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. | |||
മികച്ച മാനേജ്മെന്റിന്റെയും പ്രഗൽഭരായ അധ്യാപകരുടെയും , പി ടി എ യുടെയും സഹകരണത്താൽ ഇന്ന് കോട്ടയം കോർപറേറ്റിന്റെ കീഴിലുള്ള സ്കൂളുകളിലും ഹൊസ്ദുർഗ് സബ് ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു പി സ്കൂളായി മാറാൻ കഴിഞ്ഞു .2014മെയ് ഒൻപതിന് ഇന്നത്തെ പുതിയ മനോഹരമായ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങള് == | |||
മൂന്നുനില കെട്ടിടം , പാചകപ്പുര , കുടിവെള്ളം ,അതിവിശാല ടോയ്ലറ്റ് സംവിധാനങ്ങൾ , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , കളിസ്ഥലം , വാട്ടർപ്യൂരിഫയർ, സ്കൂൾ ബസ് | |||
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ == | == പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ == | ||
==ക്ലബ്ബുകള്‍ == | ==ക്ലബ്ബുകള്‍ == | ||
==പ്രസസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍== | |||
ഡോക്ടർ സി കെ ലൂക്കോസ് റിട്ട ; പ്രിൻസിപ്പൽ സെന്റ് പയസ് ടെൻത് കോളജ് രാജപുരം , ഡോക്ടർ മേഴ്സി ഫിലിപ്പ് സി പ്രിൻസിപ്പൽ സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂർ , ഡോക്ടർ അരുൺ തോമസ് പി ഡി ഫ് കെമിസ്ട്രി , ഡോക്ടർ ദീപ മേരി തോമസ് എം ഡി , പ്രൊഫസ്സർ എം കെ ബേബി ദേവഗിരി കോളജ് , പ്രൊഫസ്സർ ജോസഫ് കെ എം കടുതോടിൽ , എഞ്ചിനീയർ കെ സി ജോസ് കൊച്ചിക്കുന്നേൽ | |||
== | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
വരി 56: | വരി 50: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കാഞ്ഞങ്ങാട് - | * കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ മാലക്കല്ലിൽ | ||
|} | |} | ||
|} | |} |
തിരുത്തലുകൾ