"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് എസ്. എസ്.മുപ്പത്തടം (മൂലരൂപം കാണുക)
19:24, 2 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: 250px 1917-ല്കരിങ്ങനംകോടത്ത് ശ്രീ.കെ.നാരായണന്നായര…) |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:GHSS MUPPATHADAM.jpg|250px]] | [[ചിത്രം:GHSS MUPPATHADAM.jpg|250px]] | ||
== ആമുഖം == | |||
1917-ല്കരിങ്ങനംകോടത്ത് ശ്രീ.കെ.നാരായണന്നായര്24 സെന്റ് ഭൂമിയില്ആരംഭിച്ച എല്.പി.സ്ക്കൂള്ഇന്ന് പടര്ന്ന് പന്തലിച്ച് ഹയര്സെക്കന്ററി സ്ക്കൂളായി.ശ്രീ.നാരായണന്നായരില്നിന്നും സര്ക്കാര്ഏറ്റെടുത്ത ആ വിദ്യാലയം 1962-ല്യു.പി സ്ക്കൂള്ആയും പിന്നീട് 1980-ല്ഹൈസ്ക്കൂളായും 2004ല്ഹയര്സെക്കന്ററി ആയും ഉയര്ത്തപ്പെട്ടു.ഈ വിദ്യാലയത്തിന്റെ ബഹുമുഖമായ വളര്ച്ചയ്ക്ക് നല്ലവരായ നാട്ടുകാരുടെയും സാമൂഹ്യരാഷ്ട്രീയ സാംസ്ക്കാരിക നായകന്മാരുടെയും സഹായസഹകരണങ്ങള്ഉണ്ടായിരുന്നു എന്ന വസ്തുത സ്മരണീയമാണ്. ആയിരത്തിലധികം കുട്ടികള് ഈ സ്ക്കൂളില്ഉണ്ട്.26 ഡിവിഷനുകളുള്ള ഈ സ്ക്കൂളില്ഹെഡ്മിസ്ട്രസ് ശ്രീമതി യാസ്മിന്ടീച്ചര്ഉള്പ്പെടെ നാല്പതോളം അദ്ധ്യാകപരും അഞ്ച് ഓഫീസ് സ്റ്റാഫും ഉണ്ട്. | 1917-ല്കരിങ്ങനംകോടത്ത് ശ്രീ.കെ.നാരായണന്നായര്24 സെന്റ് ഭൂമിയില്ആരംഭിച്ച എല്.പി.സ്ക്കൂള്ഇന്ന് പടര്ന്ന് പന്തലിച്ച് ഹയര്സെക്കന്ററി സ്ക്കൂളായി.ശ്രീ.നാരായണന്നായരില്നിന്നും സര്ക്കാര്ഏറ്റെടുത്ത ആ വിദ്യാലയം 1962-ല്യു.പി സ്ക്കൂള്ആയും പിന്നീട് 1980-ല്ഹൈസ്ക്കൂളായും 2004ല്ഹയര്സെക്കന്ററി ആയും ഉയര്ത്തപ്പെട്ടു.ഈ വിദ്യാലയത്തിന്റെ ബഹുമുഖമായ വളര്ച്ചയ്ക്ക് നല്ലവരായ നാട്ടുകാരുടെയും സാമൂഹ്യരാഷ്ട്രീയ സാംസ്ക്കാരിക നായകന്മാരുടെയും സഹായസഹകരണങ്ങള്ഉണ്ടായിരുന്നു എന്ന വസ്തുത സ്മരണീയമാണ്. ആയിരത്തിലധികം കുട്ടികള് ഈ സ്ക്കൂളില്ഉണ്ട്.26 ഡിവിഷനുകളുള്ള ഈ സ്ക്കൂളില്ഹെഡ്മിസ്ട്രസ് ശ്രീമതി യാസ്മിന്ടീച്ചര്ഉള്പ്പെടെ നാല്പതോളം അദ്ധ്യാകപരും അഞ്ച് ഓഫീസ് സ്റ്റാഫും ഉണ്ട്. | ||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == |