Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 133: വരി 133:
28-02-2024   
28-02-2024   


കൂട്ടിലങ്ങാടി പഞ്ചായത്തിൻ്റെയും സിവിൽ ഡിഫൻസ് ഫോഴ്സിൻ്റെയും സഹകരണത്തോടെ കുട്ടികൾക്കായി നീന്തൽ പരിശീലനം സംഘടിപ്പിച്ചു. വിദ്യാലയത്തിന് തൊട്ടടുത്ത ഹിൽ ക്ലബ് പൂളിലാണ് പരിശീലനം നടന്നത്. നീന്തൽ പരിശീലനത്തിലൂടെ നിരവധി കുട്ടികൾക്ക് നീന്തലിൽ അവഗാഹം നേടാനായി.  
കൂട്ടിലങ്ങാടി പഞ്ചായത്തിൻ്റെയും സിവിൽ ഡിഫൻസ് ഫോഴ്സിൻ്റെയും സഹകരണത്തോടെ കുട്ടികൾക്കായി നീന്തൽ പരിശീലനം സംഘടിപ്പിച്ചു. വിദ്യാലയത്തിന് തൊട്ടടുത്ത ഹിൽ ക്ലബ് പൂളിലാണ് പരിശീലനം നടന്നത്. നീന്തൽ പരിശീലനത്തിലൂടെ നിരവധി കുട്ടികൾക്ക് നീന്തലിൽ അവഗാഹം നേടാനായി.
 
'''പഠനോത്സവം 2024-2025'''
 
05-03-2025
 
2024-2025 അധ്യയന വർഷത്തെ പഠനോത്സവം 05-03-2025 ന് കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ മാജിദ് ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശബീബ ഹമീദ് അധ്യക്ഷയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ ഹാലിയ ജാഫർ, പി ടി എ പ്രസിഡണ്ട് പി കെ ഉമ്മർ, എം ടി എ പ്രസിഡണ്ട് താജുന്നീസ, പി ടി എ വൈസ് പ്രസിഡണ്ട് എൻ പി അബ്ദു റഊഫ് എന്നിവർ സംബന്ധിച്ചു. കുട്ടികൾ പഠന തെളിവുകളും പഠന പ്രവർത്തനങ്ങളും ഉൾപെടുത്തി വിഷയാടിസ്ഥാനത്തിൽ സജ്ജമാക്കിയ സ്റ്റാളുകൾ ജനപ്രതിനിധികളും രക്ഷിതാക്കളും സന്ദർശിച്ചു.  <gallery mode="nolines" widths="260" heights="140" perrow="4">
പ്രമാണം:18660-Drama-town.jpg|'''സംഗീത നാടക ശില്പം'''
പ്രമാണം:18660-drama.jpg|'''സമൂഹത്തിലേക്ക്'''
പ്രമാണം:18660-drama trophy.jpg|'''ഉപഹാരവുമായി'''
പ്രമാണം:18660-it corner.jpg|'''ഐ ടി കോർണർ'''
</gallery>


'''അവധിക്കാല ഐ ടി പരിശീലനം'''
'''അവധിക്കാല ഐ ടി പരിശീലനം'''
484

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2916817" എന്ന താളിൽനിന്ന് ശേഖരിച്ചത്