"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
23:01, 10 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ബുധനാഴ്ച്ച 23:01-നു്→ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് ഫെയ്സ് 2 (22/10/25).
| വരി 238: | വരി 238: | ||
== '''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് ഫെയ്സ് 2 (22/10/25).''' == | == '''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് ഫെയ്സ് 2 (22/10/25).''' == | ||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 -27 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു കുന്നമംഗലം സബ് ജില്ലാ മാസ്റ്റർ ട്രെയിനർ അഷ്റഫ് സാർക്ലാസുകൾ കൈകാര്യം ചെയ്തു സ്കൂൾ പ്രധാന അധ്യാപകൻ മുസ്തഫ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച്ച് പ്രോഗ്രാമിംഗ് ആനിമേഷൻ നീ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. 2024 -27 ബാച്ചിലെ 39 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. https://www.instagram.com/reel/DR7NQFOD6g5/?igsh=MTM3ZjhzOXBlY3Zxag== | കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 -27 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു കുന്നമംഗലം സബ് ജില്ലാ മാസ്റ്റർ ട്രെയിനർ അഷ്റഫ് സാർക്ലാസുകൾ കൈകാര്യം ചെയ്തു സ്കൂൾ പ്രധാന അധ്യാപകൻ മുസ്തഫ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച്ച് പ്രോഗ്രാമിംഗ് ആനിമേഷൻ നീ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. 2024 -27 ബാച്ചിലെ 39 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. | ||
[https://www.instagram.com/reel/DR7NQFOD6g5/?igsh=MTM3ZjhzOXBlY3Zxag== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
== '''കാഴ്ച പരിമിതരുടെ വിദ്യാഭ്യാസ പഠനോപകരണ പ്രദർശനം ശ്രദ്ധേയമായി(5,6/11/25)''' == | == '''കാഴ്ച പരിമിതരുടെ വിദ്യാഭ്യാസ പഠനോപകരണ പ്രദർശനം ശ്രദ്ധേയമായി(5,6/11/25)''' == | ||