Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
പ്രവേശനോത്സത്തിന് കുട്ടികളെ സ്വീകരിച്ച് ‘എ.ഐ നോറ’ ടീച്ചർ  
പ്രവേശനോത്സത്തിന് കുട്ടികളെ സ്വീകരിച്ച് ‘എ.ഐ നോറ’ ടീച്ചർ  


കൊടുവള്ളി:  പുതിയ അധ്യയന വർഷം ജി.എച്ച്.എസ്.എസ് കൊടുവള്ളിയിലെത്തിയ വിദ്യാർത്ഥികൾക്ക് നവ്യാനുഭവം നൽകി എ.ഐ നോറ ടീച്ചർ. കുട്ടികൾക്ക് മിഠായി വിതരണം ചെയ്തും കുട്ടികളുമായി  സംവദിച്ചും അവർ ആവശ്യപ്പെടുന്ന പാട്ട് പാടിയും  നല്ലൊരു അക്കാദമിക വർഷം ആശംസിച്ചു.നോര ടീച്ചറുടെ പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന ഒരു കുഞ്ഞൻ റോബോട്ടും കുട്ടികൾക്ക്   ഹരമായി. ഈ റോബോട്ട്   വിദ്യാർത്ഥികളുടെ കൂടെ സുംബാ ഡാൻസ് ചെയ്തു. കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിലാണ് ഈ രണ്ടു റോബോട്ടുകളും താരമായത്. സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൻ്റെയും സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ കുട്ടികൾ തന്നെയാണ് റോബോർട്ട് രൂപകൽപ്പന ചെയ്തത്. ലാബ് ഇൻ ചാർജ് ഫിർദൗസ് ബാനു, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീഷ.പി എന്നിവർ നേതൃത്വം നൽകി. പ്രവേശനോത്സവം വാർഡ് കൗൺസിലർ ഹഫ്സത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ആർ.വി അബ്ദുൽ റഷീദ് അധ്യക്ഷനായി. എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര മുഖ്യപ്രഭാഷണം നടത്തി. എൽ.എസ്.എസ് യു.എസ്.എസ്, ഉർദു ടാലൻ്റ് ടെസ്റ്റ് ജേതാക്കളെ ഈ ചടങ്ങിൽ അനുമോദിച്ചു. കെ. അഹമ്മദ് അഷ്റഫ്, പി. നിഷ, സുബൈദ വി, കെ.എൻ ബഷീർ, ഹൈദ്രോസ് എം.വി, സന്തോഷ് മാത്യു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് രഞ്ജിത്ത് സ്വാഗതവും പ്രധാന അധ്യാപിക എം സുബിത നന്ദിയും പറഞ്ഞു. കൂടുതൽ അറിയാൻ https://www.instagram.com/reel/DMfDFNDvtWX/?igsh=MWVpbzN2aGZ4Y24zcQ==
കൊടുവള്ളി:  പുതിയ അധ്യയന വർഷം ജി.എച്ച്.എസ്.എസ് കൊടുവള്ളിയിലെത്തിയ വിദ്യാർത്ഥികൾക്ക് നവ്യാനുഭവം നൽകി എ.ഐ നോറ ടീച്ചർ. കുട്ടികൾക്ക് മിഠായി വിതരണം ചെയ്തും കുട്ടികളുമായി  സംവദിച്ചും അവർ ആവശ്യപ്പെടുന്ന പാട്ട് പാടിയും  നല്ലൊരു അക്കാദമിക വർഷം ആശംസിച്ചു.നോര ടീച്ചറുടെ പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന ഒരു കുഞ്ഞൻ റോബോട്ടും കുട്ടികൾക്ക്   ഹരമായി. ഈ റോബോട്ട്   വിദ്യാർത്ഥികളുടെ കൂടെ സുംബാ ഡാൻസ് ചെയ്തു. കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിലാണ് ഈ രണ്ടു റോബോട്ടുകളും താരമായത്. സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൻ്റെയും സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ കുട്ടികൾ തന്നെയാണ് റോബോർട്ട് രൂപകൽപ്പന ചെയ്തത്. ലാബ് ഇൻ ചാർജ് ഫിർദൗസ് ബാനു, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീഷ.പി എന്നിവർ നേതൃത്വം നൽകി. പ്രവേശനോത്സവം വാർഡ് കൗൺസിലർ ഹഫ്സത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ആർ.വി അബ്ദുൽ റഷീദ് അധ്യക്ഷനായി. എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര മുഖ്യപ്രഭാഷണം നടത്തി. എൽ.എസ്.എസ് യു.എസ്.എസ്, ഉർദു ടാലൻ്റ് ടെസ്റ്റ് ജേതാക്കളെ ഈ ചടങ്ങിൽ അനുമോദിച്ചു. കെ. അഹമ്മദ് അഷ്റഫ്, പി. നിഷ, സുബൈദ വി, കെ.എൻ ബഷീർ, ഹൈദ്രോസ് എം.വി, സന്തോഷ് മാത്യു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് രഞ്ജിത്ത് സ്വാഗതവും പ്രധാന അധ്യാപിക എം സുബിത നന്ദിയും പറഞ്ഞു. കൂടുതൽ അറിയാൻ  
[https://www.instagram.com/reel/DMfDFNDvtWX/?igsh=MWVpbzN2aGZ4Y24zcQ== ഇവിടെ ക്ലിക് ചെയ്യുക]</br>
[https://www.instagram.com/reel/DMfEN6kvBam/?igsh=cGpqOTFsaGl5dDNp വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br>
 
 
 
 


https://www.instagram.com/reel/DMfEN6kvBam/?igsh=cGpqOTFsaGl5dDNp
<gallery>
<gallery>
47064-pravesanolsavam25-3.jpg
47064-pravesanolsavam25-3.jpg
785

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2916307" എന്ന താളിൽനിന്ന് ശേഖരിച്ചത്