"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
22:36, 10 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ബുധനാഴ്ച്ച 22:36-നു്→യൂണിറ്റ് തല ക്യാമ്പ്
| വരി 108: | വരി 108: | ||
[[പ്രമാണം:47102-lk_unit_camp3.jpg|ലഘുചിത്രം|275x275ബിന്ദു]] | [[പ്രമാണം:47102-lk_unit_camp3.jpg|ലഘുചിത്രം|275x275ബിന്ദു]] | ||
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ വിദ്യാർത്ഥികൾക്ക് യൂണിറ്റ് തല ക്യാമ്പ് ഒക്ടോബർ 23 വ്യാഴം സ്കൂളിൽ വെച്ച് നടന്നു. നിലവിൽ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ആയിരുന്നു ക്യാമ്പ് നടത്തിയത് .ഡിസംബർ മാസത്തിൽ നടക്കുന്ന സബ്ജില്ലാ ക്യാമ്പിലേക്കുള്ള കഴിവുള്ള കുട്ടികളെ തെരഞ്ഞെടുക്കാൻ കൂടി ഈ ക്യാമ്പ് ഉപയോഗപ്പെടുത്തി. രാവിലെ 9: 30 ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 :30 വരെ തുടർന്നു. ഉച്ചയ്ക്ക് മുമ്പ് സ്ക്രാച്ച് പ്രോഗ്രാമിംഗും ഉച്ചയ്ക്കുശേഷം ഓപ്പൺ ടൂൺസ് ആനിമേഷൻ,കേഡെൻ ലൈവ് വീഡിയോ എഡിറ്റിംഗ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് തികച്ചും വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ആയിരുന്നു ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് നൽകിയത്. ക്യാമ്പിന് നേതൃത്വം നൽകിയത് കുന്നമംഗലം മാസ്റ്റർ ട്രെയിനർ അഷ്റഫ് സർ, മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എസ് ഐ ടി സി ഷാക്കിറ ടീച്ചർ എന്നിവർ ആയിരുന്നു. വളരെ ഫലവത്തായ രീതിയിൽ കുട്ടികൾ ഈ ക്യാമ്പ് ഉപയോഗപ്പെടുത്തുകയും സ്ക്രാച്ച് പ്രോഗ്രാമിലേക്ക് നാല് കുട്ടികളെയും ആനിമേഷനിലേക്ക് നാല് കുട്ടികളെയും തെരഞ്ഞെടുക്കുകയും ചെയ്തു | ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ വിദ്യാർത്ഥികൾക്ക് യൂണിറ്റ് തല ക്യാമ്പ് ഒക്ടോബർ 23 വ്യാഴം സ്കൂളിൽ വെച്ച് നടന്നു. നിലവിൽ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ആയിരുന്നു ക്യാമ്പ് നടത്തിയത് .ഡിസംബർ മാസത്തിൽ നടക്കുന്ന സബ്ജില്ലാ ക്യാമ്പിലേക്കുള്ള കഴിവുള്ള കുട്ടികളെ തെരഞ്ഞെടുക്കാൻ കൂടി ഈ ക്യാമ്പ് ഉപയോഗപ്പെടുത്തി. രാവിലെ 9: 30 ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 :30 വരെ തുടർന്നു. ഉച്ചയ്ക്ക് മുമ്പ് സ്ക്രാച്ച് പ്രോഗ്രാമിംഗും ഉച്ചയ്ക്കുശേഷം ഓപ്പൺ ടൂൺസ് ആനിമേഷൻ,കേഡെൻ ലൈവ് വീഡിയോ എഡിറ്റിംഗ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് തികച്ചും വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ആയിരുന്നു ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് നൽകിയത്. ക്യാമ്പിന് നേതൃത്വം നൽകിയത് കുന്നമംഗലം മാസ്റ്റർ ട്രെയിനർ അഷ്റഫ് സർ, മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എസ് ഐ ടി സി ഷാക്കിറ ടീച്ചർ എന്നിവർ ആയിരുന്നു. വളരെ ഫലവത്തായ രീതിയിൽ കുട്ടികൾ ഈ ക്യാമ്പ് ഉപയോഗപ്പെടുത്തുകയും സ്ക്രാച്ച് പ്രോഗ്രാമിലേക്ക് നാല് കുട്ടികളെയും ആനിമേഷനിലേക്ക് നാല് കുട്ടികളെയും തെരഞ്ഞെടുക്കുകയും ചെയ്തു | ||
=== യൂണിറ്റ് തല ക്യാമ്പ് === | |||