Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജിഎൽപിഎസ് നീലേശ്വരം/കിളിക്കൊ‍‍‍‍‌ഞ്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:


ഓരോ ദിവസവും ഓരോ ക്ലാസിനാണ് അവതരണച്ചുമതല.
ഓരോ ദിവസവും ഓരോ ക്ലാസിനാണ് അവതരണച്ചുമതല.
പത്ര വായന, ക്വിസ്മത്സരങ്ങൾ നടത്തൽ , ജന്മദിന ആശംസകൾ നൽകൽ തുടങ്ങി വിവിധ ഇനങ്ങൾ റേഡിയോയിലൂടെ അവതരിപ്പിക്കപ്പെടുന്നു .റേഡിയോ ജോക്കി മാരായി മാറാനും പരിപാടി അവതാരകരാകാനും കുട്ടികൾക്ക് ലഭിക്കുന്ന മികച്ച അവസരമാണ് കിളികൊഞ്ചൽ.കുട്ടികളുടെ സംസാരത്തിൽ ഉച്ചാരണശുദ്ധിയും വ്യക്തതയും കൊണ്ടുവരാൻ സഹായിക്കുന്നു.
പുതിയ വാക്കുകളും ശൈലികളും റേഡിയോ പരിപാടികളിലൂടെ പരിചയപ്പെടാൻ അവസരം ലഭിക്കുന്നു, ഇത് അവരുടെ ഭാഷാപരമായ അറിവ് (Vocabulary) വർദ്ധിപ്പിക്കുന്നു.മികച്ച രീതിയിൽ കഥകൾ പറയാനും അവതരിപ്പിക്കാനുമുള്ള കഴിവുകൾ വളർത്തുന്നു.
337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2915976" എന്ന താളിൽനിന്ന് ശേഖരിച്ചത്