"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:03, 6 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ശനിയാഴ്ച്ച 18:03-നു്→14-11-2025: ശിശുദിനം
| വരി 132: | വരി 132: | ||
== '''14-11-2025: ശിശുദിനം''' == | == '''14-11-2025: ശിശുദിനം''' == | ||
[[പ്രമാണം:13067-childrens day.jpg|നടുവിൽ|ലഘുചിത്രം|366x366ബിന്ദു]] | |||
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ട് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി സ്കൂളിൽ ആഘോഷിച്ചു. ശിശുദിനാഘോഷങ്ങളുടെ ഔപചാരികമായി ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി റിൻസി ജോസഫ് നിർവഹിച്ചു. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തുകയുണ്ടായി. അന്നേദിവസം കുട്ടികളും അധ്യാപകരും തൊട്ടടുത്തുള്ള അംഗൻവാടി സന്ദർശിക്കുകയും അവിടെയുള്ള കുഞ്ഞുങ്ങൾക്ക് മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് പ്രധാന അധ്യാപകൻ സമ്മാനങ്ങൾ വിതരണം ചെയ്തു കുട്ടികൾക്ക് മധുരം വിതരണം ചെയ്തതോടുകൂടി ശിശുദിനാഘോഷങ്ങൾ സമാപിച്ചു. | ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ട് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി സ്കൂളിൽ ആഘോഷിച്ചു. ശിശുദിനാഘോഷങ്ങളുടെ ഔപചാരികമായി ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി റിൻസി ജോസഫ് നിർവഹിച്ചു. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തുകയുണ്ടായി. അന്നേദിവസം കുട്ടികളും അധ്യാപകരും തൊട്ടടുത്തുള്ള അംഗൻവാടി സന്ദർശിക്കുകയും അവിടെയുള്ള കുഞ്ഞുങ്ങൾക്ക് മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് പ്രധാന അധ്യാപകൻ സമ്മാനങ്ങൾ വിതരണം ചെയ്തു കുട്ടികൾക്ക് മധുരം വിതരണം ചെയ്തതോടുകൂടി ശിശുദിനാഘോഷങ്ങൾ സമാപിച്ചു. | ||