"ഗവ. എച്ച്. എസ്. തച്ചങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26 (മൂലരൂപം കാണുക)
20:42, 5 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 20:42-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
<gallery> | <gallery> | ||
</gallery> | |||
'''*മധുരവനം പദ്ധതി*''' | |||
എസ്.പി.സി യൂനിറ്റ് | |||
ജി എച്ച് എസ് തച്ചങ്ങാട് | |||
നമ്മുടെ നാട്ടുമാവുകൾക്ക് എന്തുപറ്റി | |||
ഏകദേശം | |||
1200 ഓളം നാട്ടു മാവിനങ്ങൾ | |||
കേരളത്തിൽ ഉണ്ടായിരുന്നതായി ഹോർത്തൂസ് മലബാറിക്കസ് | |||
എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട് | |||
എന്നാൽ റബ്ബർ വൽക്കരണം വ്യാപകമായതോടു കൂടി നാട്ടുമാവിനങ്ങൾ അപ്രത്യക്ഷമാവാൻ തുടങ്ങി | |||
നാട്ടുമാവിനങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി 20 ഓളം മാവിനങ്ങൾ കുഞ്ഞ്യാംഗലം മാങ്ങ കൂട്ടായ്മ ,പയ്യന്നൂർ കോളേജ് ബോട്ടണി വിഭാഗം എന്നിവരുടെ സഹകരണത്തോടെ | |||
ജി എച്ച് എസ് തച്ചങ്ങാടിലെ എസ് പി സി കുട്ടികൾ | |||
നട്ടു. | |||
പദ്ധതിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മാത്രം അവശേഷിക്കുന്ന അപൂർവ്വയിനം മാവിൻ തൈ പത്മശ്രീ കുട്ടികൾക്ക് നൽകി നിർവ്വഹിച്ചു . | |||
ഡോ രതീഷ് നാരായണൻ | |||
കുട്ടികൾക്ക് ആവിശ്യമായ നിർദ്ദേശങ്ങൾ നൽകി. | |||
മാവിനങ്ങൾ | |||
|1) പത്മശ്രീ | |||
2) കുഞ്ഞ്യാംഗലം മാവ് | |||
3) ചന്ദ്രകാരൻ | |||
4) ഗോമാവ് | |||
5) ഒളോർ മാവ് | |||
6) കടുക്കാച്ചി | |||
7)പുളിയൻ | |||
8) തത്തക്കൊത്തൻ | |||
9) മൂവാണ്ടൻ | |||
10) കിളിച്ചുണ്ടൻ | |||
1 1) കോട്ടുകോണം | |||
12) പ്രിയോർ | |||
13) നീലംമാവ് | |||
14) കർപ്പൂരമാവ് | |||
15) പാണ്ടി മാവ് | |||
16) കപ്പലുമാവ് | |||
17) വെള്ളരിമാവ് | |||
18 ) കൊട്ടമാ വ് | |||
19) പഞ്ചാരമാവ് | |||
20) നീരു കുടിയൻ മാവ് | |||
<gallery> | |||
പ്രമാണം:12060 KSD madhuram 1.jpg | |||
പ്രമാണം:12060 KSD MADHURAM2.jpg | |||
പ്രമാണം:12060 KSD MADHURAM3 (1).jpg | |||
പ്രമാണം:12060 KSD MADHURAM4.jpg | |||
</gallery> | </gallery> | ||