Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
== ശിശുദിനം ==
== ശിശുദിനം ==
കുടയത്തൂർ ഗവൺമെൻറ് ന്യൂ എൽപി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്  ഉദ്ഘാടനം നിർവഹിച്ചു.  കുട്ടികൾ  പ്രസംഗം, ശിശുദിനപ്പാട്ട്, ഡാൻസ്, ആക്ഷൻ സോംഗ് തുടങ്ങി വിവിധങ്ങളായ പരിപാടികൾ അവതരി പ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ ശിശുദിനപ്പതിപ്പ് പ്രകാശനം ചെയ്തു.

== ലോക അറബിക് ഭാഷാ ദിനാചരണം ==
കുടയത്തൂർ ഗവ. ന്യു എൽ പി സ്കൂളിൽ അറബിഭാഷാ ദിനാചരണം നടത്തി. ഹെഡ്മിസ്ട്രസ് ദിനാചരണം ഉദ്ഘാടനം ചെയ്തു . ക്ലബ് കൺവീനർ യു.എഫ് .ബഷീറ മുഖ്യ പ്രഭാഷണം നടത്തി.
== ക്രിസ്തുമസ് ആഘോഷം ==
കുടയത്തൂർ ഗവ.ന്യൂ എൽ.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി. കുട്ടികളുടെ റാലിയും വിവിധ കലാപരിപാടികളും നടന്നു.
== റിപ്പബ്ലിക് ദിനം ==
റിപ്പബ്ലിക് ദിനത്തിൽ  പതാക ഉയർത്തി .ദേശീയ ഗാനം ആലപിച്ചു .മിഠായി വിതരണം നടന്നു
== വാർഷികം ==
== പഠനോത്സവം ==
989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2914822" എന്ന താളിൽനിന്ന് ശേഖരിച്ചത്