"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
11:25, 5 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11:25→കമ്പ്യൂട്ടർ സാക്ഷരതാ ദിനം
(→ww) |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 43: | വരി 43: | ||
സ്കൂളിലെ 2025 -2028 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ബാച്ച് രൂപീകരിച്ചിരിക്കുന്നത്. | സ്കൂളിലെ 2025 -2028 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ബാച്ച് രൂപീകരിച്ചിരിക്കുന്നത്. | ||
== | == ങേ.... മൗസോ! == | ||
[[പ്രമാണം:38062 computer literacy2025.jpeg|ലഘുചിത്രം|കമ്പ്യൂട്ടർ സാക്ഷരതാ ദിനം]] | |||
ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് നേതാജി ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിഭാഗം വിദ്യാർഥികൾ പ്രദേശവാസികൾക്കും, കടകളിലെ ജീവനക്കാർക്കും കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസുകൾ നൽകി. പ്രാഥമികമായി മൗസ് നിയന്ത്രിക്കാനും കമ്പ്യൂട്ടർ കീബോർഡിലെ അക്ഷരങ്ങളുടെ വിന്യാസ ക്രമവും മനസ്സിലാക്കി കൊടുത്തു. തുടർന്ന് ലിബർ ഓഫീസ് റൈറ്റർ, ലിബർ ഓഫീസ് കാൽക്ക് എന്നിവ ഉപയോഗിച്ച് പേരുകൾ ടൈപ്പ് ചെയ്യാനും ചതുഷ്ക്രിയകൾ ചെയ്യാനുമുള്ള പരിശീലനം നൽകി. ആദ്യമായി മൗസ് പിടിച്ചപ്പോൾ അമ്പരപ്പായിരുന്നു പലർക്കും. എന്നാൽ പരിശീലനം കഴിഞ്ഞപ്പോഴേക്കും ഇനി എന്നാ കുഞ്ഞുങ്ങളെ നിങ്ങൾ വരിക?എന്ന ചോദ്യമായിരുന്നു പലർക്കും. പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ നവ്യ ജി നായർ, പ്രിയ വി ആർ എന്നിവർ നേതൃത്വം നൽകി.[[പ്രമാണം:38062 computer literacy2025.jpeg|ലഘുചിത്രം|കമ്പ്യൂട്ടർ സാക്ഷരതാ ദിനം]] | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||