Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/പ്രവർത്തനങ്ങൾ/2025-26-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 744: വരി 744:
പ്രമാണം:29228 naasaa.jpg|alt=
പ്രമാണം:29228 naasaa.jpg|alt=
</gallery>
</gallery>
== എട്ടങ്ങാടി ==
<nowiki>*</nowiki>എട്ടങ്ങാടി* *പുഴുക്ക് ഉണ്ടാക്കി ഗവൺമെൻറ് ന്യൂ എൽ പി സ്കൂൾ കുടയത്തൂർ* പഴയകാല രുചി ഭേദം മനസ്സിലാക്കുന്നതിനായി കുട്ടികൾക്കായി എട്ടങ്ങാടി പുഴുക്ക് ഉണ്ടാക്കി കുടയത്തൂർ ഗവൺമെൻറ്  ന്യൂ എൽ പി സ്കൂൾ. സ്കൂളിൽ തന്നെ നട്ടുവളർത്തിയിരുന്ന കപ്പയും ചേനയും മറ്റും പറിച്ചെടുത്താണ് അധ്യാപകർ ഇത് തയ്യാറാക്കിയത്. തിരുവാതിരപ്പുഴുക്ക് എന്നും അസ്ത്രം എന്നും കുഴച്ചു പുഴുക്ക് എന്നും പല പല പേരുകളിൽ പണ്ടുകാലത്ത് നമ്മുടെ വീടുകളിൽ ഉണ്ടാക്കിയിരുന്ന ഈ ഭക്ഷണം കുട്ടികൾക്ക് ഏറെ ഇഷ്ടമായി. 8 തരത്തിലുള്ള കിഴങ്ങ് വർഗ്ഗങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്നതാണ് എട്ടങ്ങാടി പുഴുക്ക്.
കപ്പ ചേന ചേമ്പ് കാച്ചിൽ കൂർക്ക വാഴക്ക പയർ തുടങ്ങിയവ ഇതിൽ ചേർക്കുന്നു. വറുത്തും പൊരിച്ചും മാംസാഹാരങ്ങൾ ഉൾപ്പെടെ കഴിച്ചു പരിചയപ്പെട്ട പുതുതലമുറയിലെ കുട്ടികൾക്ക് പഴമയുടെ രുചി മനസ്സിലാക്കുവാൻ സാധിചു. മികച്ച അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളോടെ മുമ്പോട്ട് പോവുകയാണ് ഈ വിദ്യാലയം.ഹെഡ്‍മിസ്ട്രസ് വർഷ ടി എസ് അധ്യാപകരായ റീന വി ആർ,സിബി കെ ജോർജ്,ബഷീറ യു എഫ്,സിന്ധു എ എൻ,കൊച്ചുറാണി ജോയി,സജിത പി സി ,പി ടി എ ,എം പി ടി എ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
!'''[[29228|...തിരികെ പോകാം...]]'''
!'''[[29228|...തിരികെ പോകാം...]]'''
|}
|}
993

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2914350" എന്ന താളിൽനിന്ന് ശേഖരിച്ചത്