Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 88: വരി 88:


== '''''സ്കൂൾ പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി ഗ്രൂപ്പ് രൂപീകരണയോഗം''''' ==
== '''''സ്കൂൾ പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി ഗ്രൂപ്പ് രൂപീകരണയോഗം''''' ==
2025 -26 ചെമ്മനാട് വെസ്റ്റ് ഗവൺമെൻറ് സ്കൂളിൻറെ സ്കൂൾ പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി ഗ്രൂപ്പ് രൂപീകരണയോഗം ജൂൺ 11ന് സ്കൂളിൽ വച്ച് നടന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, നിയമവിരുദ്ധ പ്രവർത്തികൾ, ലഹരി, പുകയില വസ്തുക്കൾ, പോക്സോ അതിക്രമങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നതാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ ചുമതല. മേൽപറമ്പ് പോലീസ് എസ് ഐ ശ്രീ സുരേഷ് കുമാർ, ശ്രീ നിഖിൽ  പിടിഎ കമ്മിറ്റി അംഗങ്ങൾ, പിടിഎ അംഗങ്ങൾ, എസ്എംസി അംഗങ്ങൾ, അധ്യാപകർ ,വ്യാപാരി വ്യവസായികൾ ,സ്കൂൾ വാൻഡ്രൈവർമാർ, സ്കൂൾ ആയമാർ തുടങ്ങിയവർ കമ്മിറ്റി. അംഗങ്ങളായി പ്രവർത്തിക്കുന്നുതൃത്വം നൽകി.
2025 -26 ചെമ്മനാട് വെസ്റ്റ് ഗവൺമെൻറ് സ്കൂളിൻറെ സ്കൂൾ പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി ഗ്രൂപ്പ് രൂപീകരണയോഗം ജൂൺ 11ന് സ്കൂളിൽ വച്ച് നടന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, നിയമവിരുദ്ധ പ്രവർത്തികൾ, ലഹരി, പുകയില വസ്തുക്കൾ, പോക്സോ അതിക്രമങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നതാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ ചുമതല. മേൽപറമ്പ് പോലീസ് എസ് ഐ ശ്രീ സുരേഷ് കുമാർ, ശ്രീ നിഖിൽ  പിടിഎ കമ്മിറ്റി അംഗങ്ങൾ എസ്എംസി അംഗങ്ങൾ, അധ്യാപകർ ,വ്യാപാരി വ്യവസായികൾ ,സ്കൂൾ വാൻഡ്രൈവർമാർ, സ്കൂൾ ആയമാർ തുടങ്ങിയവർ കമ്മിറ്റി. അംഗങ്ങളായി പ്രവർത്തിക്കുന്നു
 
== '''''ജൂൺ 12 ബാലവേല വിരുദ്ധ ദിനം''''' ==
ഗവൺമെൻറ് യുപി സ്കൂൾ ചെമ്മനാട് വെസ്റ്റ് നല്ല പാഠം ക്ലബ്ബിൻറെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ബാലവേല വിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർ ഡ്ുകൾ എന്നിവ കുട്ടികൾ നിർമ്മിച്ചു. അതിലൂടെ കുട്ടികൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് ഒരു അവബോധം നൽകാൻ സാധിച്ചു. അധ്യാപക കോഡിനേറ്റർമാർ പരിപാടിക്ക് നേതൃത്വം നൽകി.,


[[പ്രമാണം:11453-lan club-2025-26.jpg|ലഘുചിത്രം]]
[[പ്രമാണം:11453-lan club-2025-26.jpg|ലഘുചിത്രം]]
2,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2914343" എന്ന താളിൽനിന്ന് ശേഖരിച്ചത്