"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:52, 3 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
== '''അന്താരാഷ്ട്ര ഭിന്നശേഷി ദിനം 2025 ഡിസംബർ 3''' == | == '''അന്താരാഷ്ട്ര ഭിന്നശേഷി ദിനം 2025 ഡിസംബർ 3''' == | ||
[[പ്രമാണം:19042 1 International Diabled Day.jpg| | {| class="wikitable" | ||
|+ | |||
|[[പ്രമാണം:19042 2 International Diabled Day.jpg|thumb|ഉദ്ഘാടനം - ഹെഡ്മാസ്റ്റർ ബാബുരാജ് പി എസ്|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 3 International Diabled Day.jpg|thumb|നമുക്കൊപ്പം അവരും - കയ്യൊപ്പ് |നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 1 International Diabled Day.jpg|thumb|ഷിബിലി കൃത സോഫ്റ്റ് വെയറിൽ വരച്ച ചിത്രവുമായി|നടുവിൽ|300x300ബിന്ദു]] | |||
|} | |||
പഠനം ഒരു ആഘോഷമാക്കിയാണ് ലിറ്റിൽ കൈറ്റ് പേരശ്ശന്നൂർ വീണ്ടും നവീകരണത്തിന്റെ പുതിയ വഴികൾ തുറന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിന്റെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ എത്താൻ സാധിക്കാത്ത കുട്ടികൾക്കും പഠന പിന്നോക്കം നേരിടുന്നവർക്കുമായി എച്ച്.ടീ.എം.എൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഏറ്റവും പുതിയ മലയാളം പഠന സഹായി ഇന്ന് പുറത്തിറക്കി. | പഠനം ഒരു ആഘോഷമാക്കിയാണ് ലിറ്റിൽ കൈറ്റ് പേരശ്ശന്നൂർ വീണ്ടും നവീകരണത്തിന്റെ പുതിയ വഴികൾ തുറന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിന്റെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ എത്താൻ സാധിക്കാത്ത കുട്ടികൾക്കും പഠന പിന്നോക്കം നേരിടുന്നവർക്കുമായി എച്ച്.ടീ.എം.എൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഏറ്റവും പുതിയ മലയാളം പഠന സഹായി ഇന്ന് പുറത്തിറക്കി. | ||
| വരി 28: | വരി 33: | ||
ഡിജിറ്റൽ പഠനരംഗത്ത് കുട്ടികളുടെ കഴിവുകൾ പുറത്തെടുക്കാനും അവരെ ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകാനും ഈ സംരംഭം സഹായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. | ഡിജിറ്റൽ പഠനരംഗത്ത് കുട്ടികളുടെ കഴിവുകൾ പുറത്തെടുക്കാനും അവരെ ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകാനും ഈ സംരംഭം സഹായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. | ||
== '''"എനിക്കും കഴിയും": ലിറ്റിൽ കൈറ്റിന്റെ ചിറകിലേറി ഉൾചേർന്ന പഠനം 2025 നവംബർ 19 ബുധൻ''' == | == '''"എനിക്കും കഴിയും": ലിറ്റിൽ കൈറ്റിന്റെ ചിറകിലേറി ഉൾചേർന്ന പഠനം 2025 നവംബർ 19 ബുധൻ''' == | ||