"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:25, 3 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ബുധനാഴ്ച്ച 20:25-നു്→സ്കൂൾ പൂന്തോട്ടം(26-11-2025)
| വരി 178: | വരി 178: | ||
== '''സ്കൂൾ പൂന്തോട്ടം(26-11-2025)''' == | == '''സ്കൂൾ പൂന്തോട്ടം(26-11-2025)''' == | ||
[[പ്രമാണം:12244 538.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | |||
[[പ്രമാണം:12244 539.jpg|ലഘുചിത്രം|167x167ബിന്ദു]] | |||
പുല്ലൂർ ഗവൺമെന്റ് യുപിഎസ് സ്കൂളിൽ അതിമനോഹരമായ പൂന്തോട്ടം ഒരുക്കി കുട്ടികൾ.. നിരവധി പൂച്ചെടികളും ഔഷധസസ്യങ്ങളും പൂന്തോട്ടത്തിൽ ഒരുക്കിയിട്ടുണ്ട്. പൂന്തോട്ടം പരിപാലിക്കുന്നതിനും അതിനാവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സ്കൂൾ ഗൈഡ്സ് കുട്ടികൾ നേതൃത്വം വഹിക്കുന്നു...സ്കൂളിൽ പുതുതായി രൂപീകരിച്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റും ഗൈഡ്സ് കുട്ടികൾക്ക് പിന്തുണയുമായി ഒപ്പം ഉണ്ട്. കൂടാതെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പൂന്തോട്ടം പരിപാലിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നു | പുല്ലൂർ ഗവൺമെന്റ് യുപിഎസ് സ്കൂളിൽ അതിമനോഹരമായ പൂന്തോട്ടം ഒരുക്കി കുട്ടികൾ.. നിരവധി പൂച്ചെടികളും ഔഷധസസ്യങ്ങളും പൂന്തോട്ടത്തിൽ ഒരുക്കിയിട്ടുണ്ട്. പൂന്തോട്ടം പരിപാലിക്കുന്നതിനും അതിനാവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സ്കൂൾ ഗൈഡ്സ് കുട്ടികൾ നേതൃത്വം വഹിക്കുന്നു...സ്കൂളിൽ പുതുതായി രൂപീകരിച്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റും ഗൈഡ്സ് കുട്ടികൾക്ക് പിന്തുണയുമായി ഒപ്പം ഉണ്ട്. കൂടാതെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പൂന്തോട്ടം പരിപാലിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നു | ||
== ഹരിതവിദ്യാലയം റിയാലിറ്റി ഷോ == | == ഹരിതവിദ്യാലയം റിയാലിറ്റി ഷോ == | ||
കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ മികവുകൾ കണ്ടെത്തി.സംപ്രേഷണം ചെയ്യുന്ന പരിപാടിയായ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പ്രാഥമികറൗണ്ടിലേക്കുള്ള വിദ്യാലയ തെരഞ്ഞെടുപ്പിൽ എത്തിയ 85 വിദ്യാലയങ്ങളിൽ പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളും.കാസർകോട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആറ് വിദ്യാലയങ്ങളിൽ ബേക്കൽ സബ് ജില്ലയിലെ ഏക യുപി വിദ്യാലയമാണ് നമ്മുടെത് | കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ മികവുകൾ കണ്ടെത്തി.സംപ്രേഷണം ചെയ്യുന്ന പരിപാടിയായ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പ്രാഥമികറൗണ്ടിലേക്കുള്ള വിദ്യാലയ തെരഞ്ഞെടുപ്പിൽ എത്തിയ 85 വിദ്യാലയങ്ങളിൽ പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളും.കാസർകോട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആറ് വിദ്യാലയങ്ങളിൽ ബേക്കൽ സബ് ജില്ലയിലെ ഏക യുപി വിദ്യാലയമാണ് നമ്മുടെത് | ||