Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 174: വരി 174:
<big>2025 ഫെബ്രുവരി 19 ആം തീയതി മികവുത്സവവും റോബോട്ടിക് ഫെസ്റ്റും നടത്തി. ലിറ്റിൽസ് അംഗങ്ങൾ ഒരു വർഷക്കാലം പഠിച്ച കാര്യങ്ങൾ പ്രായോഗികമാകുന്ന കൂടുതൽ മികവാർന്ന രീതിയിൽ പ്രോഗ്രാമിലും ആനിമേഷനിലും തങ്ങളുടെ മികവുകൾ തെളിയിക്കുന്ന പ്രദർശനം നടത്തി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ഷാജി ജോസഫ് സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.കൂടാതെ യുപി ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സുകളും സൈബർ സെക്യൂരിറ്റി യെ കുറിച്ചുള്ള ക്ലാസുകളും കുട്ടികൾ തന്നെ സംഘടിപ്പിച്ചു വളരെ മികവാർന്ന പ്രസന്റേഷനിലൂടെ കുട്ടികൾക്ക് ആകർഷണകമായ രീതിയിൽ റോബോട്ടിക്സിന്റെ ക്ലാസുകൾ നടത്തി.</big>

=== '''സ്കൂൾ ക്യാമ്പ്''' ===
=== <big><u>സ്കൂൾ ക്യാമ്പ്</u></big> ===
<big>2024-2027 ബാച്ചിലെ കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 31/10/2025 വെള്ളിയാഴ്ച നടത്തി. ശ്രീ സെബാസ്റ്റ്യൻ പി എ ,Littlekitesmaster,Govt HSS Cherthala south ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം . ആനിമേഷനിലും scratch , Kdenlive എന്ന സോഫ്റ്റ്‌വെയറുകളിൽകുട്ടികൾ കൂടുതൽ പ്രാവീണ്യം നേടി. വളരെ മികച്ച രീതിയിലുള്ള കുട്ടികളുടെ പങ്കാളിത്തം ഈ ക്യാമ്പിൽ ഉടനീളം കാണാമായിരുന്നു.</big>
<big>2024-2027 ബാച്ചിലെ കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 31/10/2025 വെള്ളിയാഴ്ച നടത്തി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ഷാജി സാർ ഉദ്ഘാടനം ചെയ്തു.ശ്രീ സെബാസ്റ്റ്യൻ പി എ ,Littlekitesmaster,Govt HSS Cherthala south ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകിയത്.പ്രോഗ്രാമിങുമായി ബന്ധപ്പെട്ട് ഗെയിം പരിചയപ്പെടുത്തി തുടർന്ന് കുട്ടികളെ സ്ക്രാച്ച് - 3 ഉപയോഗപ്പെടുത്തി ഗയിം നിർമ്മാണം പരിശീലിപ്പിച്ചു. ഉച്ചയൂണിന് ശേഷം രണ്ട് മണി മുതൽ 4.30 വരെ വിദ്യാർഥികൾക്ക് വിവിധ സോഫ്റ്റ് വെയറുകൾ കൊണ്ട് തയ്യാറാക്കിയ പ്രമോഷണൽ വീഡിയോ, പരസ്യ വീഡിയോ എന്നിവ പരിചയപ്പെടുത്തി, അതിൻ്റെ പ്രധാന പ്രത്യേകതകൾ വിശകലനം ചെയ്തു. അതിനു ശേഷം ഓപ്പൺ റൂറ്റൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രമോഷണൽ വീഡിയോ നിർമ്മാണം പരിശീലിപ്പിക്കുകയും അതിനു ശേഷം, കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയുണ്ടായി . അതിനു ശേഷം യൂണിറ്റ് ലീഡർ ക്യാമ്പ് റിവ്യൂ അവതരിപ്പിക്കുകയും നന്ദിയും പറഞ്ഞ് ക്യാമ്പ് 4.30 ന് അവസാനിച്ചു.</big>
[[പ്രമാണം:CampPoster1.jpg|ലഘുചിത്രം]]
[[പ്രമാണം:Camp_picture.jpg|ലഘുചിത്രം|391x391ബിന്ദു]]
[[പ്രമാണം:Camp_picture_2.jpg|ലഘുചിത്രം|290x290ബിന്ദു]]
[[പ്രമാണം:CampPoster1.jpg|ലഘുചിത്രം]]
[[പ്രമാണം:CampPoster1.jpg|ലഘുചിത്രം]]
[[പ്രമാണം:Camp picture.jpg|ലഘുചിത്രം|391x391ബിന്ദു]]
[[പ്രമാണം:Camp picture.jpg|ലഘുചിത്രം|391x391ബിന്ദു]]
1,024

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2914054" എന്ന താളിൽനിന്ന് ശേഖരിച്ചത്