"ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
08:25, 3 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ബുധനാഴ്ച്ച 08:25-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 74: | വരി 74: | ||
[[പ്രമാണം:12312 vayanakkalari.png|ഇടത്ത്|ലഘുചിത്രം|224x224ബിന്ദു|'''വായനക്കളരി''']] | [[പ്രമാണം:12312 vayanakkalari.png|ഇടത്ത്|ലഘുചിത്രം|224x224ബിന്ദു|'''വായനക്കളരി''']] | ||
നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബും മലയാള മനോരമ പത്രവും ചേർന്ന് ജിഎൽപി സ്കൂളിൽ വായനക്കളരിക്ക് തുടക്കമിട്ടു. ഇതിൻറെ ഭാഗമായി എല്ലാ ക്ലാസുകളിലേക്കും ഇനി മലയാള മനോരമ പത്രം ലഭ്യമാകും. | നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബും മലയാള മനോരമ പത്രവും ചേർന്ന് ജിഎൽപി സ്കൂളിൽ വായനക്കളരിക്ക് തുടക്കമിട്ടു. ഇതിൻറെ ഭാഗമായി എല്ലാ ക്ലാസുകളിലേക്കും ഇനി മലയാള മനോരമ പത്രം ലഭ്യമാകും. | ||
'''സ്‌കൂൾ തിരഞ്ഞെടുപ്പ് അവസാനിച്ചു. ആരാധ്യ എസ് നായർ ജേതാവ്''' | '''സ്‌കൂൾ തിരഞ്ഞെടുപ്പ് അവസാനിച്ചു. ആരാധ്യ എസ് നായർ ജേതാവ്''' | ||
[[പ്രമാണം:12312 election1.png|ഇടത്ത്|ലഘുചിത്രം|199x199ബിന്ദു]] | |||
2025-26 വർഷത്തെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ആവേശപൂർവ്വം അവസാനിച്ചു.തെരഞ്ഞെടുപ്പിന്റെ എല്ലാഘട്ടങ്ങളും പാലിച്ചുകൊണ്ട് ഇലക്ട്രോണിക് മെഷീനിലായിരുന്നുകുട്ടികൾ രേഖപ്പെടുത്തിയത്. 6വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 38 വോട്ടുകൾ നേടിയാണ് ആരാധ്യ സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 32 വോട്ടോടുകൂടി ഇതൾമൽഹാർ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.ചൊവ്വാഴ്‌ച സത്യപ്രതിജ്ഞ ചടങ്ങിൽ സ്ഥാനാരോഹണം നടത്തി. | 2025-26 വർഷത്തെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ആവേശപൂർവ്വം അവസാനിച്ചു.തെരഞ്ഞെടുപ്പിന്റെ എല്ലാഘട്ടങ്ങളും പാലിച്ചുകൊണ്ട് ഇലക്ട്രോണിക് മെഷീനിലായിരുന്നുകുട്ടികൾ രേഖപ്പെടുത്തിയത്. 6വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 38 വോട്ടുകൾ നേടിയാണ് ആരാധ്യ സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 32 വോട്ടോടുകൂടി ഇതൾമൽഹാർ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.ചൊവ്വാഴ്‌ച സത്യപ്രതിജ്ഞ ചടങ്ങിൽ സ്ഥാനാരോഹണം നടത്തി. | ||