"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:48, 2 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ→സ്കൂൾ ശാസ്ത്രമേള(20-9-25)
| വരി 115: | വരി 115: | ||
== '''സ്കൂൾ ശാസ്ത്രമേള(20-9-25)''' == | == '''സ്കൂൾ ശാസ്ത്രമേള(20-9-25)''' == | ||
സ്കൂൾ ശാസ്ത്രോത്സവം സെപ്റ്റംബർ 20 ന് സംഘടിപ്പിച്ചു .ശാസ്ത്രോത്സവ മാന്വൽ പ്രകാരം ശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഗണിത ശാസ്ത്ര, ഐ ടി ,പ്രവർത്തിപരിചയ മേളകളാണ് നടന്നത്.ഏകദേശം 100 ഓളം കുട്ടികൾ വിവിധ മേളകളിലായി പങ്കെടുത്തു.ഓരോ കുട്ടിയും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധിച്ചു.തത്സമയ മത്സരത്തിനുശേഷം കുട്ടികൾക്ക് അവ കാണുന്നതിന് പ്രദർശനവും സംഘടിപ്പിച്ചു. | സ്കൂൾ ശാസ്ത്രോത്സവം സെപ്റ്റംബർ 20 ന് സംഘടിപ്പിച്ചു .ശാസ്ത്രോത്സവ മാന്വൽ പ്രകാരം ശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഗണിത ശാസ്ത്ര, ഐ ടി ,പ്രവർത്തിപരിചയ മേളകളാണ് നടന്നത്.ഏകദേശം 100 ഓളം കുട്ടികൾ വിവിധ മേളകളിലായി പങ്കെടുത്തു.ഓരോ കുട്ടിയും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധിച്ചു.തത്സമയ മത്സരത്തിനുശേഷം കുട്ടികൾക്ക് അവ കാണുന്നതിന് പ്രദർശനവും സംഘടിപ്പിച്ചു. | ||
== '''"ശ്രദ്ധ" (22-09-2025)''' == | |||
മികവിലേക്കൊരു ചുവട് എന്ന ലക്ഷ്യവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ശ്രദ്ധ ക്ലാസ് പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളുകളിലും ആരംഭിച്ചു .3, 5 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് ക്ലാസ് നൽകുന്നത്.കുട്ടിയെ ഒരു യൂണിറ്റായി പരിഗണിച്ചുകൊണ്ട് പഠന മേഖലയിൽ ഉണ്ടാകാവുന്ന വ്യത്യാസം കണക്കിലെടുത്ത് ഓരോ കുട്ടിക്കും പഠിച്ച മുന്നേറാനുള്ള സവിശേഷമായ സാഹചര്യം ക്ലാസ് മുറിയിൽ ഒരുക്കുന്നു. വിവിധ വിഷയങ്ങളിലായി സവിശേഷ പരിഗണന നൽകിയും നിരന്തര വിലയിരുത്തലൂടെയും പഠന പിന്നോക്ക അവസ്ഥ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
== ഉപജില്ലാ ശാസ്ത്ര ക്വിസ് (23-09-25) == | == ഉപജില്ലാ ശാസ്ത്ര ക്വിസ് (23-09-25) == | ||