Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
==ഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==


വായനാശീലം വളർത്തിയെടുക്കാനായി ഒരു ലൈബ്രറി ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിലെ പത്രവായന പരിപോഷിപ്പിക്കുവാനായി 2 ദിനപ്പത്രങ്ങൾ വരുത്തുന്നുണ്ട്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് ജലശുദ്ധീകരണ മാർഗ്ഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആധുനീക സൗകരത്തോടുകൂടിയ പാചകപ്പുരയും സ്റ്റോറും ഉണ്ട്. കമ്പ്യൂട്ടർ പഠനവും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രൊജക്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റുമുണ്ട്. എൽ. കെ. ജി മുതൽ  നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഫാനോടു കൂടിയ അടച്ചുറപ്പുള്ള ക്ലാസ് മുറികളുണ്ട്. വൃത്തിയുള്ള ശുചിമുറികളുണ്ട്. കുട്ടികളുടെ പ്രവർത്തന റിപ്പോർട്ടുകൾ എന്നിവ സൂക്ഷിക്കാൻ ഓരോ ക്ലാസിലും സ്റ്റീൽ അലമാരകളും മേശകളും ഉണ്ട്. കളിക്കുവാനായി കുട്ടികൾക്ക് നല്ലൊരു കളിസ്ഥലമുണ്ട്. =
വായനാശീലം വളർത്തിയെടുക്കാനായി ഒരു ലൈബ്രറി ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിലെ പത്രവായന പരിപോഷിപ്പിക്കുവാനായി 2 ദിനപ്പത്രങ്ങൾ വരുത്തുന്നുണ്ട്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് ജലശുദ്ധീകരണ മാർഗ്ഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആധുനീക സൗകരത്തോടുകൂടിയ പാചകപ്പുരയും സ്റ്റോറും ഉണ്ട്. കമ്പ്യൂട്ടർ പഠനവും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രൊജക്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റുമുണ്ട്. എൽ. കെ. ജി മുതൽ  നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഫാനോടു കൂടിയ അടച്ചുറപ്പുള്ള ക്ലാസ് മുറികളുണ്ട്. വൃത്തിയുള്ള ശുചിമുറികളുണ്ട്. കുട്ടികളുടെ പ്രവർത്തന റിപ്പോർട്ടുകൾ എന്നിവ സൂക്ഷിക്കാൻ ഓരോ ക്ലാസിലും സ്റ്റീൽ അലമാരകളും മേശകളും ഉണ്ട്. കളിക്കുവാനായി കുട്ടികൾക്ക് നല്ലൊരു കളിസ്ഥലമുണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/291372" എന്ന താളിൽനിന്ന് ശേഖരിച്ചത്