Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 98: വരി 98:


== '''''ആഗസ്റ്റ് 3 2025 'ചങ്ങായിക്കൊരു മരം'''''' ==
== '''''ആഗസ്റ്റ് 3 2025 'ചങ്ങായിക്കൊരു മരം'''''' ==
ജി യു പി എസ് ചെമ്മനാട് വെസ്റ്റ് 'ചങ്ങായിക്കൊരു മരം: പദ്ധതിയുമായി നല്ല പാഠം പ്രവർത്തകർ. സൗഹൃദ ദിനത്തിൻറെ ഭാഗമായി ബന്ധങ്ങൾ പച്ച പിടിക്കട്ടെ എന്ന സന്ദേശവും ആയിട്ടാണ് നല്ല പാഠം ക്ലബ്ബ് ഇത്തരമൊരു പദ്ധതി തുടങ്ങിയത്. അംഗങ്ങൾ കൊണ്ടുവന്ന ഫലവൃക്ഷതൈകൾ ഉൾപ്പെടെ .അവരവരുടെ കൂട്ടുകാർക്ക് കൈമാറി .അധ്യാപക കോർഡിനേറ്റർമാരായ മുജീബ് റഹ്മാൻ  വിദ്യാർത്ഥി കോർഡിനേറ്റർമാരായ ഷസാന ,അലിൻ അബ്ദുള്ള കുരിക്കൾ എന്നിവർ നേതൃത്വം നൽകി.{{Yearframe/Pages}}
ജി യു പി എസ് ചെമ്മനാട് വെസ്റ്റ് 'ചങ്ങായിക്കൊരു മരം: പദ്ധതിയുമായി നല്ല പാഠം പ്രവർത്തകർ. സൗഹൃദ ദിനത്തിൻറെ ഭാഗമായി ബന്ധങ്ങൾ പച്ച പിടിക്കട്ടെ എന്ന സന്ദേശവും ആയിട്ടാണ് നല്ല പാഠം ക്ലബ്ബ് ഇത്തരമൊരു പദ്ധതി തുടങ്ങിയത്. അംഗങ്ങൾ കൊണ്ടുവന്ന ഫലവൃക്ഷതൈകൾ ഉൾപ്പെടെ .അവരവരുടെ കൂട്ടുകാർക്ക് കൈമാറി .അധ്യാപക കോർഡിനേറ്റർമാരായ മുജീബ് റഹ്മാൻ  വിദ്യാർത്ഥി കോർഡിനേറ്റർമാരായ ഷസാന ,അലിൻ അബ്ദുള്ള കുരിക്കൾ എന്നിവർ നേതൃത്വം നൽകി.
 
== '''''ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ മെഗാ ഫുഡ് ഫെസ്റ്റ്''''' ==
അഞ്ചാം തരം വിദ്യാർത്ഥികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഫുഡ് ഫെസ്റ്റ് സ്കൂൾ ഹെഡ്മാസ്റ്റർ പിടി ബെന്നി സാർ ഉദ്ഘാടനം ചെയ്തു. സോഷ്യൽ  സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിൽ അറേബ്യൻ, ചൈനീസ്, ഇന്ത്യൻ, വിഭവങ്ങൾ നാടൻ വിഭവങ്ങൾ എന്നിങ്ങനെ വിവിധതരം ഭക്ഷണങ്ങൾ വിദ്യാർത്ഥികൾ ഒരുക്കി. സോഷ്യൽ സയൻസ് അധ്യാപകരായ നിവേദ സാർ ,ശ്രീമതി ഷംന ടീച്ചർ എന്നിവർ നേതൃത്വം നൽകി കുട്ടികൾക്ക് വളരെ ആവേശമായി ഇത്തരത്തിലുള്ള പരിപാടികൾ.{{Yearframe/Pages}}


== '''''അങ്കണവാടിയിലേക്ക് സമ്മാനങ്ങളുമായി നല്ലപാഠം കുട്ടികൾ''''' ==
== '''''അങ്കണവാടിയിലേക്ക് സമ്മാനങ്ങളുമായി നല്ലപാഠം കുട്ടികൾ''''' ==
2,664

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2913645" എന്ന താളിൽനിന്ന് ശേഖരിച്ചത്