Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
== '''''C-LIFT വായനാ പരിപോഷണ പരിപാടി വിജയപ്രഖ്യാപനം''''' ==
== '''''C-LIFT വായനാ പരിപോഷണ പരിപാടി വിജയപ്രഖ്യാപനം''''' ==
C-LIFT വായനാ പരിപോഷണ പരിപാടി വിജയപ്രഖ്യാപനം ഭംഗിയായി നടന്നു ഭൂരിപക്ഷ കുട്ടികളുടെയും രക്ഷിതാക്കൾ ചടങ്ങിൽ സംബന്ധിച്ചു 41 പഠനമണിക്കൂറിലായി 53 വർക്ക് സീറ്റുകൾ കുട്ടികൾ ചെയ്തു വെബ്സൈറ്റുകൾ എല്ലാം പുസ്തകരൂപത്തിൽ ആക്കി കവർ ചെയ്ത് കുട്ടികൾക്ക് നൽകി. ഇതോടൊപ്പം ക്ലാസ് ടോപ്പർ ആയ  കുട്ടികൾക്കും സ്റ്റാർ ഓഫ് മന്ത് വിജയികൾക്കും അനുമോദനം നൽകി ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് പിടിഎ പ്രസിഡണ്ട് ശ്രീ മെഹ റൂഫ് എം കെ, പ്രധാനധ്യാപകൻ പി.ടി ബെന്നി സാർ, വിനോദ് കുമാർ പെരുമ്പള, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. എൻ . എൽ.ഇഖ്ബാൽ ശ്രീമതി സൈനബത്ത് സാദിയ തുടങ്ങിയവർ സംബന്ധിച്ചു

== '''''ഗ്രീഷ്മോത്സവം 2025 ഏപ്രിൽ 7 ,8 ,9 ,10''''' ==
വിദ്യാർത്ഥികളുടെ ഭൗതിക സാംസ്കാരിക വളർച്ചയെ ലക്ഷ്യമാക്കി ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ ഏപ്രിൽ 7, 8, 9 ,10 തീയതികളിലായി ഗ്രീഷ്മോത്സവം എന്നപേരിൽ ചതുർദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ പ്രധാന അധ്യാപകൻ ശ്രീ പി.ടി ബെന്നി മാസ്റ്റർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ അമീർ ബി പാലോത്ത് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ പിടിഎ പ്രസിഡണ്ട് ശ്രീ എം കെ നെഹ്റൂഫ് അധ്യക്ഷത വഹിച്ചു. പൊതുനിർദേശങ്ങൾ നൽകി ക്യാമ്പ് ഡയറക്ടർ വിജയൻ ശങ്കരംപാടി മുഖ്യ പ്രഭാഷണം നടത്തി.
2024 -25 അധ്യായന വർഷം കുട്ടികളുടെ ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള ഭാഷാ വികസനം ലക്ഷ്യമാക്കി ജനുവരി മുതൽ തുടങ്ങിയ പദ്ധതികൾ ആയിരുന്ന Enrich Your English ,Buland-Hindi എന്നിവയുടെ ഔപചാരികമായ സമാപനത്തോടുകൂടി ക്യാമ്പിന്റെ ഒന്നാം ദിവസം ആരംഭിച്ചു .
90 ഓളം കുട്ടികൾ ഗ്രീഷ്മോത്സവം ക്യാമ്പിൽ പങ്കെടുത്തു. രാവിലെ 10 മണി മുതൽ തുടങ്ങിയ EYE പ്രോഗ്രാമിൽ പ്രോഗ്രാം രണ്ട് സെഷനുകളിലായി ഷേർലി ഹൈസിന്ത് സർവ്വ മംഗള റാവു എന്നിവരുടെയും ബുലന്ദ് ഹിന്ദി ക്ലാസ് ശ്രീ സുനിൽകുമാർ കെ എൻ ൻറെയും നേതൃത്വത്തിൽ ആയിരുന്നു നടന്നത് .
ക്യാമ്പിന്റെ രണ്ടാം ദിവസം രാജേഷ് പാടി, സിനോജ് കൊട്ടോടി വിജയൻ ശങ്കരംപാടി എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടറിവ് പാട്ടുകൾ ആയിരുന്നു നടന്നത്. നാടൻപാട്ട് എന്ന കേരളത്തിൻറെ സമ്പന്നമായ സംഗീത പാരമ്പര്യത്തെ കുട്ടികൾക്ക് പരിചയ പ്പെടുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു.

== ''ബോധവൽക്കരണ പഠന ക്ലാസ്'' ==
== ''ബോധവൽക്കരണ പഠന ക്ലാസ്'' ==
2,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2913636" എന്ന താളിൽനിന്ന് ശേഖരിച്ചത്