Jump to content
സഹായം

"പാലാമ്പടം എൽപിഎസ് ചോറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 30: വരി 30:
== ചരിത്രം ==
== ചരിത്രം ==
കോ‍ട്ടയം ജില്ലയില്‍ കാ‍ഞ്ഞിരപ്പളളി ഉപജില്ലയില്‍ ഉള്‍പ്പെടുന്നതും പാറത്തോട് ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിന്റെ സിരാ കേന്ദ്രമായ ചോറ്റിയുടെ അഭിമാനമായി നിലകൊളളുന്നതുമായ ഈ വിദ്യാഭ്യാസ സ്ഥാപനം 1937 ല്‍ പാലാമ്പടം പി ടി തോമസ് വക്കീല്‍ സാര്‍ ആരംഭിച്ചതാണ്.

ചോറ്റി , ചിറ്റടി, വേങ്ങത്താനം ഉള്‍പ്പെടുന്ന തന്റെ  തോട്ടത്തിലെ തൊഴിലാളികളുടെയും തദ്ദേശവാസികളായ മറ്റ് ആളുകളുടെയും മക്കളെ അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും വിജ്ഞാനമാകുന്ന​ വെളിച്ചത്തിലേക്ക് നയിക്കുന്നതിനും ഈ പ്രദേശത്തുളള ആളുകളെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍എത്തിക്കുകയും ചെയ്യുക എന്നുളളതാണിതിന്റെ സ്ഥാപനോദ്ദേശ്യം.
ചോറ്റി , ചിറ്റടി, വേങ്ങത്താനം ഉള്‍പ്പെടുന്ന തന്റെ  തോട്ടത്തിലെ തൊഴിലാളികളുടെയും തദ്ദേശവാസികളായ മറ്റ് ആളുകളുടെയും മക്കളെ അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും വിജ്ഞാനമാകുന്ന​ വെളിച്ചത്തിലേക്ക് നയിക്കുന്നതിനും ഈ പ്രദേശത്തുളള ആളുകളെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍എത്തിക്കുകയും ചെയ്യുക എന്നുളളതാണിതിന്റെ സ്ഥാപനോദ്ദേശ്യം. കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍  കൊണ്ട് പതിനായിരക്കണക്കിന് മഹത് വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാന്‍ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/291348" എന്ന താളിൽനിന്ന് ശേഖരിച്ചത്