"ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
23:02, 1 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, തിങ്കളാഴ്ച്ച 23:02-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
കുട്ടികൾ കലാപരിപാടികളുമായി അണിനിരന്നു | കുട്ടികൾ കലാപരിപാടികളുമായി അണിനിരന്നു | ||
ജി എൽ പി സ്കൂളിൽ വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ അനിൽകുമാർ നിർവഹിച്ചു.പാട്ടും കഥകളുമായി കുട്ടികളും മാഷും അവരുടെ ലോകം തീർത്തു . പിടിഎ പ്രസിഡൻറ് ശ്രീ രതീഷ് പി കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച് എം ബിജു മാസ്റ്റർ സ്വാഗതവും, ശ്രീമതി ഇന്ദിര ടീച്ചർ സീമ ടീച്ചർ എന്നിവർ ആശംസ അർപ്പിക്കുകയും ചെയ്തു. വിദ്യാരംഗം കൺവീനർ ശ്രീമതി പ്രജിത ടീച്ചർ നന്ദി രേഖപ്പെടുത്തി. ബഷീറിൻറെ കഥകളും കഥാപാത്രങ്ങളും കുട്ടികളെ പരിചയപ്പെടുത്താനും മാഷ് മറന്നില്ല. | |||