Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 139: വരി 139:
പൂവിളി 2025
പൂവിളി 2025

ഗവ. ഗേൾസ് എച്ച്.എസ്.എസ്. ചേർത്തല ഓണാഘോഷം 2025 വളരെ ഭംഗിയായി സംഘടിപ്പിക്കുന്നതിനായി ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്നു. 2025 ഓഗസ്റ്റ് 29-ാം തീയതി രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഈ ആഘോഷം, പാരമ്പര്യത്തിന്റെ    
ഗവ. ഗേൾസ് എച്ച്.എസ്.എസ്. ചേർത്തല ഓണാഘോഷം 2025 വളരെ ഭംഗിയായി സംഘടിപ്പിക്കുന്നതിനായി ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്നു. 2025 ഓഗസ്റ്റ് 29-ാം തീയതി രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഈ ആഘോഷം, പാരമ്പര്യത്തിന്റെയും,    

സൗരഭ്യം നിറച്ച്‌ വിദ്യാലയ പരിസരത്ത്‌ നിറഞ്ഞുപരിയും. ''Poovili 2K25'' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ  പൂക്കളം മത്സരങ്ങൾ, ഓണപ്പാട്ട്, കളികളുടെയും കലാരൂപങ്ങളുടെയും വൈവിധ്യമാർന്ന അവതരണങ്ങൾ, കുപ്പിയിൽ വെള്ളം നിറക്കൽ,മേഗതിരുവാതിര, കസേര കളി, ചാക്കിലോട്ടം, പുളിയിറക്കം തുടങ്ങിയ അനവധി മത്സരങ്ങളും വിനോദങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ഓണത്തിന്റെ ആനന്ദവും ഐക്യമെന്ന സന്ദേശവും ഉയർത്തിപ്പിടിച്ച് മഹാബലി എത്തി അനുഗ്രഹം ചൊരിയുന്ന പ്രതീകാത്മക സാന്നിധ്യവും ഈ ആഘോഷത്തിന്റെ ഭംഗി കൂട്ടുന്നു. സമൃദ്ധമായ ഓണസദ്യയുടെ രുചിയും പൂക്കളത്തിന്റെ പുഞ്ചിരിയും കലാപരിപാടികളുടെ ചൂടും ചേർന്ന്, വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ച് ആഘോഷിക്കുന്ന ഒരു സുവർണ്ണാവസരമായി ഈ വർഷത്തെ ഓണാഘോഷം മാറുകയാണ്.

24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2913294" എന്ന താളിൽനിന്ന് ശേഖരിച്ചത്